April 29, 2025
  • April 29, 2025
Breaking News

ഷുഗർ ബോർഡ് സ്ഥാപിച്ചു

By on February 28, 2025 0 37 Views
Share

മാഹി:പ്രമേഹരോഗ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ: ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ്സും ഷുഗർ ബോർഡ് സംസ്ഥാപനവും നടന്നു.
തലശ്ശേരി മിഡ് ടൗൺ ലയൺസ്ക്ലബ്ബും കേരള ഭക്ഷ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ.ജയതിലകൻ – അദ്ധ്യക്ഷതയിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബോബി സഞ്ജീവ് പദ്ധതി വിശദീകരിച്ചു. റിട്ട. എസ് ഐ.സുരേഷ് സംസാരിച്ചു.


പ്രധാനാദ്ധ്യാപകൻ കെ.പി. ഹരീന്ദ്രൻ സ്വാഗതവും പി.കെ.സതീഷ് കുമാർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: ലയൺസ് ക്ലബ് പ്രസിഡണ്ട് ബോബി സഞ്ജീവ് ഷുഗർ ബോർഡ് വിദ്യാർത്ഥികൾക്ക് കൈമാറുന്നു.

Leave a comment

Your email address will not be published. Required fields are marked *