April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചത് രണ്ടാം പിണറായി സർക്കാർ; യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല’; MV ഗോവിന്ദൻ

‘ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചത് രണ്ടാം പിണറായി സർക്കാർ; യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ല’; MV ഗോവിന്ദൻ

By on March 8, 2025 0 13 Views
Share

ജനങ്ങളിൽ നിന്ന് യൂസർ ഫീസ് പിരിക്കുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഭവ സമാഹരണം മാത്രം ആണ് ഇപ്പോൾ തീരുമാനിച്ചത്. നവകേരള നയരേഖയെ പ്രതിനിധികൾ പിന്തുണച്ചു. എൽഡിഎഫിൽ ചർച്ച ചെയ്തശേഷം നടപ്പാക്കും. ഒന്നാം പിണറായി സർക്കാരിനേക്കാൾ മികച്ചതാണ് രണ്ടാം പിണറായി സർക്കാരെന്നും എംവി ഗോവിന്ദൻ.

സിപിഐഎം നവകേരള നയരേഖയ്ക്ക് വൻ സ്വീകാര്യതയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നരേഖയെ പ്രതിനിധികൾ പിന്തുണച്ചു. രേഖ സമഗ്രമാക്കാന്‍ പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കേന്ദ്രസർക്കാരിന്റെ സമ്പത്തിക ഉപരോധം മറികടക്കാൻ വിഭവസമാഹരണം ഉണ്ടാക്കണമെന്നും നിർദേശം ഉയർന്നതായി എംവി ഗോവിന്ദൻ പറഞ്ഞു. സഹകരണ മേഖലയെ വികസന നിക്ഷേപത്തിന് ഉപയോഗിക്കുമെന്ന്

Leave a comment

Your email address will not be published. Required fields are marked *