April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വില്ലേജ് ഓഫീസർ രതീഷ് കുമാർ കെ ടി ക്ക് യാത്രയയപ്പ് ചടങ്ങ് നടത്തി

വില്ലേജ് ഓഫീസർ രതീഷ് കുമാർ കെ ടി ക്ക് യാത്രയയപ്പ് ചടങ്ങ് നടത്തി

By on March 21, 2025 0 156 Views
Share

വില്ലേജ് ഓഫീസർ രതീഷ് കുമാർ കെ ടി ക്ക് യാത്രയയപ്പ് ചടങ്ങ്. മുഴപ്പിലങ്ങാട് വില്ലേജ് ഓഫീസർ പദവിയിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് ഇരിട്ടി താലൂക്കിൽ ഇലക്ഷൻ JS ആയി സ്ഥലം മാറി പോകുന്ന ഇദ്ദേഹത്തെ നാട് ആദരിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ നേതാക്കന്മാരും പഞ്ചായത്ത് . വില്ലേജ്, താലൂക്ക് , അക്ഷയ, ബി എൽ ഒ മാർ നാട്ടുകർ സമീപത്തെ മറ്റ് ഓഫീസ് ജീവനക്കാർ അയൽക്കാർ . എന്നിവർ ചേർന്ന് വമ്പിച്ച യാത്രയപ്പു നൽകി.

mims hospital

Leave a comment

Your email address will not be published. Required fields are marked *