April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂർ തോട്ടട ഐ ടി ഐ , എൻ എസ്സ് എസ്സ് യൂനിറ്റിന്റെ സപ്തദിന കേബും സാമൂഹ്യ പ്രവർത്തനങ്ങളും കണ്ണൂർ ജില്ല ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു

കണ്ണൂർ തോട്ടട ഐ ടി ഐ , എൻ എസ്സ് എസ്സ് യൂനിറ്റിന്റെ സപ്തദിന കേബും സാമൂഹ്യ പ്രവർത്തനങ്ങളും കണ്ണൂർ ജില്ല ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു

By on March 24, 2025 0 79 Views
Share

കണ്ണൂർ തോട്ടട ഐ ടി ഐ , എൻ എസ്സ് എസ്സ് യൂനിറ്റിന്റെ സപ്തദിന കേബും സാമൂഹ്യ പ്രവർത്തനങ്ങളും കണ്ണൂർ ജില്ല ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു, സ്വാഗതം എൻ എസ്സ് എസ്സ് കോഡിനേറ്റർ ഷൈജ കെ ഉദ്ഘാടകൻ ശ്രീ ഷാജ് എം കെ ആശുപത്രി സൂപ്രണ്ട് .,അധ്യക്ഷൻ തോട്ടട ഐ ടി ഐ വൈസ് പ്രിൻസിപ്പാൾ വത്സൻ എംപി . റിപ്പയറായി കിടക്കുന്ന ഏ സി അടക്കമുള്ള ഉപകരണങ്ങൾ, രോഗികളുടെ വീൽ ചെയർ എന്നിവ നന്നാക്കി തുടങ്ങിയ പ്രവർത്തികൾക്ക് ,ഡെപ്യൂട്ടി സൂപ്രണ്ട് ഗ്രീസിൻ സുരേന്ദ്രൻ , തോട്ടട ഐ ടി ഐ. പി ടി എ പ്രസിഡന്റ് ശ്രീ ഷാജി പി. സ്റ്റാഫ് സെക്കട്രീ പവിത്രൻ.അധ്യാപകർ സിക്കന്തർ മീരസ, ഉമ്മർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു , എൻ എസ്സ് എസ്സ് ലീഡർ വിനായക് നന്ദി രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *