April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ചൊവ്വ ഹയർ സെക്കന്ററി സ്കൂളിലേക്ക് ലയൺസ് ക്ലബ് നൽകിയ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു..

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിലേക്ക് ലയൺസ് ക്ലബ് നൽകിയ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു..

By on March 25, 2025 0 198 Views
Share

കണ്ണൂർ : ചൊവ്വ ഹയർ സെക്കന്ററി സ്കൂളിലേക്ക് ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും ലയൺസ് ഡിസ്ട്രിക്ട് 318 ഇ യുടെയും സഹകരണത്തോടെ ലയൺസ് ക്ലബ്ബ് ഓഫ് കാനന്നൂർ സൌത്ത് നടപ്പിലാക്കുന്ന കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ മുൻ മേയർ
ടി. ഒ. മോഹനൻ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പി.കെ സരിത അധ്യക്ഷത വഹിച്ചു.ചൊവ്വ എജുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ടി.കെ ജയറാം,മുതിർന്ന അധ്യാപിക പി ശ്രീജ,ലയൺസ് ഡിസ്ട്രിക്ട് 318 ഇ യുടെ സർവീസ് കോർഡിനേറ്റർ ലയൺ എം വിനോദ് കുമാർ,സ്റ്റാഫ്‌ സെക്രട്ടറി സരീഷ് പയ്യമ്പള്ളി, ടിപി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *