April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വഖഫ് സമ്മേളനം വിജയിപ്പിക്കും

വഖഫ് സമ്മേളനം വിജയിപ്പിക്കും

By on April 12, 2025 0 30 Views
Share

തലശ്ശേരി കോഴിക്കോട് വെച്ച് നടക്കുന്നമുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ വഖഫ് റാലി വിജയിപ്പിക്കുന്നതിനു വേണ്ടി തലശ്ശേരി മുനിസിപ്പൽ മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു കൺവൻഷൻ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ : കെ എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌. സി കെ പി മമ്മു അധ്യക്ഷത വഹിച്ചു…
,കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ :പി വി സൈനുദ്ധീൻ, മുഖ്യ പ്രഭാ ഷണംനടത്തി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ എ കെ അബൂട്ടി ഹാജി സെക്രട്ടറി ഷാനിദ് മേക്കുന്ന്, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ,എൻ മൂസ്സ,ആര്യ ഹുസൈൻ, എ കെ സകരിയ, വി ജലീൽ,ടി കെ ജമാൽ, റഹ്മാൻ തലായി, റഷീദ് തലായി, ജംഷീർ മഹമൂദ്, റാഷിത ടീച്ചർ, പ്രസംഗിച്ചു… അഹമ്മദ്‌ അൻവർ ചെറുവക്കര സ്വാഗതവും, മുനവ്വർ അഹമ്മദ്‌ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *