April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

By on July 17, 2024 0 340 Views
Share

മനുഷ്യാവകാശ,ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുന്ന റാപ്പോർട്ട് ഫൗണ്ടേഷനും,പറശ്ശിനികടവ് കച്ചവട ക്ഷേമസംഘം ചാരിറ്റബിൾ ട്രസ്റ്റിന്റെയും കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം ഓഫീസിൽ വച്ചു നടന്ന ചടങ് പറശ്ശിനിക്കടവ് കച്ചവട ക്ഷേമ സംഘം പ്രസിഡണ്ട് എ കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ വിദഗ്ധ ഡോക്ടറുടെ സേവനവും ഡോക്ടർ നിർദേശിച്ചവർക് സൗജന്യ മരുന്നുകളും നൽകി.

ആർ. ബി. എസ് ടെസ്‌റ്റ് സൗജന്യ പ്രഷർ ടെസ്റ്റ്, പൾസ് ചെക്കപ്പ് നടത്തി.
ഡോ.അജിൻസാ മൊയ്‌ദു, കോഡിനേറ്റർ രാജു തോമസ്, നഴ്സിംഗ് അസിസ്റ്റന്റ് പ്രിൻസ് ഫെർണസ്,എൻ കെ നിഖില,
പറശ്ശിനിക്കടവ് ട്രസ്റ്റി എംവി രാജേഷ്, റാപ്പോർട്ട് ഫൌണ്ടേഷൻ എസ്ക്യൂട്ടിവ് അംഗങ്ങൾ ആയ പി. പി5 പ്രസന്നൻ, പി. കെ
പ്രശാന്ത്,ഡാലിയ ദീപക് കണ്ണോത്ദീപന മാഹീ എന്നിവർ നേതൃത്വം നൽകി.
നൂറിൽപരം ആൾക്കാർ ക്യാമ്പ് പ്രയോജനപ്പെടുത്തി.

 

Leave a comment

Your email address will not be published. Required fields are marked *