April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • ശ്രീനാരായണ ഗുരുവിന്റെ നൂറ്റി എഴുപതാം ജയന്തി

ശ്രീനാരായണ ഗുരുവിന്റെ നൂറ്റി എഴുപതാം ജയന്തി

By on August 1, 2024 0 163 Views
Share

കണ്ണൂർ: ശ്രീനാരായണ ഗുരുവിന്റെ നൂറ്റി എഴുപതാം
ജയന്തി ആഘോഷത്തോടനുബന്ധിച്ച് ആഗസ്ത് പതിനെട്ടിനു രാവിലെ 9:30 മുതൽ 1 മണി വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ച് ഗുരുദേവ കൃതി ഉൾപ്പെടുത്തി മത്സരം സംഘടിപ്പിക്കുന്നു. 5 വയസ്സുമുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഗുരു കൃതി ആലാപനം — സദാചാരമെന്ന കൃതി
10 വയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് ജീവകാരുണ്യ പഞ്ചകമെന്ന കൃതി. വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക
9495829687
8891193593

Leave a comment

Your email address will not be published. Required fields are marked *