April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപദേശക സമിതി യോഗത്തിൽഇ മുഹമ്മദ്‌ ബഷീർ എം പി അധ്യക്ഷത വഹിച്ചു

കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപദേശക സമിതി യോഗത്തിൽഇ മുഹമ്മദ്‌ ബഷീർ എം പി അധ്യക്ഷത വഹിച്ചു

By on October 19, 2024 0 132 Views
Share

കോഴിക്കോട്:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള ഉപദേശക സമിതി യോഗത്തിൽഇ മുഹമ്മദ്‌ ബഷീർ എം പി അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു, എയർപോർട്ട് വികസനം, വിവിധ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ഗൗരവതരമായ ആലോചനകൾ നടത്തുകയുമുണ്ടായി.

ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി, എം.കെ രാഘവൻ എംപി, എയർ പോർട്ട് ഡയറക്ടർ, ഉദ്യോഗസ്ഥർ, മറ്റ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കുകയും ക്രിയാത്മക നിർദ്ദേശങ്ങൾ പങ്ക് വയ്ക്കുകയുമുണ്ടായി.
റൺവേ എൻഡ് സേഫ്റ്റി ഏരിയ റെസ നിർമാണത്തിന് പ്രതിസന്ധി സ്രഷ്ടിക്കുന്ന മണ്ണ് ലഭ്യത പ്രശ്നത്തിന് സംസ്ഥാന സർക്കാർ അനുമതി അടിയന്തരമായി ലഭ്യമാക്കി പരിഹാരം കാണാൻ നിർദ്ദേശിച്ചു.

പാർക്കിങ്, യാത്രക്കാരുടെ ആഗമന നിർഗമന വിഷയങ്ങളിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണാനും നിർദ്ദേശങ്ങൾ നൽകി. രണ്ട് ആഭ്യന്തര സർവീസുകൾ, പ്രധാന വിമാന കമ്പനികളുടെ മടങ്ങി വരവ് സംബന്ധിച്ചും ചർച്ചകളുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *