April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി പ്രസ് ഫോറത്തിന് സായാഹ്നം ന്യൂസ്പ്ലസ് കാർപ്പറ്റ് ക്ലീനർ നൽകി

തലശ്ശേരി പ്രസ് ഫോറത്തിന് സായാഹ്നം ന്യൂസ്പ്ലസ് കാർപ്പറ്റ് ക്ലീനർ നൽകി

By on October 25, 2024 0 54 Views
Share

തലശ്ശേരി : മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ തലശ്ശേരി പ്രസ് ഫോറത്തിന് കാർപ്പറ്റ് ക്ലീനർ സംഭാവനയായി നൽകി. സായാഹ്നം ന്യൂസ്പ്ലസ് ഓൺലൈൻ പത്രം ന്യൂസ് എഡിറ്റർ പി എം അഷ്റഫ് തലശ്ശേരി പ്രസ് ഫോറത്തിന് വേണ്ടി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഫർഹാൻ യാസീന് കൈമാറി. പ്രസ് ഫോറം പ്രസിഡൻ്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ സിറാജുദ്ദീൻ സ്വാഗതം പറഞ്ഞു. കെ പി ഷിജിത്ത് നന്ദി പറഞ്ഞു. പ്രസ് ഫോറത്തിലുണ്ടായിരുന്ന കേരം ബോർഡ്
പൊന്ന്യംപാലം ശ്രീനാരായണ സാസ്കാരിക കേന്ദ്രത്തിന് വേണ്ടി അതിൻ്റെ സാരഥി കെ കെ പ്രമോദിന് ചടങ്ങിൽ വെച്ച് കൈമാറി.

Leave a comment

Your email address will not be published. Required fields are marked *