April 23, 2025
  • April 23, 2025
Breaking News

കവർ പ്രകാശനം ചെയ്തു

By on February 8, 2025 0 88 Views
Share

തലശ്ശേരി: പ്രൊഫ.എ.പി.സുബൈർ എഴുതിയ ‘അല്ലാമാ ഇഖ്ബാൽ: മാനം, മനനം ‘ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശന കർമ്മം നടന്നു. തലശ്ശേരി എം.എസ്.എസ്.കുട്ട്യാമു സെൻററിൽ നടന്ന ചടങ്ങിൽ അഡ്വ. പി.വി.സൈനുദ്ദീൻ കവർ പ്രകാശനം ചെയ്തു. ടി.കെ. ഡി. മുഴപ്പിലങ്ങാട്, അഡ്വ.പി.വി.സൈനുദ്ദീൻ, സി.ടി. കുഞ്ഞു എന്നിവർ സംസാരിച്ചു.പി.എം.ബഷീർ സ്വാഗതവും, പ്രൊഫ.എ. പി.സുബൈർ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *