April 25, 2025
  • April 25, 2025
Breaking News
  • Home
  • Uncategorized
  • മെഗാ കാഴ്ച – കേൾവി പരിശോധനാ കേമ്പ് സംഘടിപ്പിച്ചു

മെഗാ കാഴ്ച – കേൾവി പരിശോധനാ കേമ്പ് സംഘടിപ്പിച്ചു

By on February 17, 2025 0 45 Views
Share

മാഹി: മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മെഗാ കാഴ്ച – കേൾവി പരിശോധനാ കേമ്പ്
മാഹി പൊലീസ് സൂപ്രണ്ട് ജി. ശരവണൻ
ഉദ്ഘാടനം ചെയ്തു.


മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
എ.വി. യൂസഫ് അദ്ധ്യക്ഷത വഹിച്ചു.. ഇ.കെ.മുഹമ്മദലി, ഡോ: ദീപക് രാജ്,ചാലക്കര പുരുഷു,,ടി.കെ.വസിം, സി.എ.അബൂബക്കർ , ബഷീർ . നിഷാദ്, ഇഫ്തിയാസ്, ഖാലിദ് കണ്ടോത്ത് സംസാരിച്ചു.
ചടങ്ങിൽ വെച്ച് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ എ.വി. യൂസഫിന് പൊലീസ് സൂപ്രണ്ട് ശരവണൻ ഉപഹാരം നൽകിആദരിച്ചു.
എ.വി. അൻസാർ സ്വാഗതം പറഞ്ഞു.

ചിത്രവിവരണം: മെഗാ കാഴ്ച – കേൾവി പരിശോധനാ കേമ്പ് പൊലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *