April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • സഹനസൂര്യൻ സഖാവ് കെ.സുരേശൻ അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു..

സഹനസൂര്യൻ സഖാവ് കെ.സുരേശൻ അനുസ്മരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു..

By on March 4, 2025 0 31 Views
Share

മുഴപ്പിലങ്ങാട് കൂടുക്കടവിൽ RSS
അക്രമണത്തിൽ പരിക്കേറ്റ്, തളർന്നു പോയ ശരീരത്തിൻ്റെ അവശതകളെ തളരാത്ത മനസ്സുകൊണ്ട് മറികടന്ന് നീണ്ട 21 വർഷക്കാലം പാർട്ടി ചുമതലകൾ നിർവ്വഹിച്ച ധീരനായ സഖാവിനെ അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ ഓർത്തെടുത്തു.

കൂടക്കടവിൽ ചേർന്ന അനുസ്മരണ യോഗം സിപിഐ എം ജില്ല സെക്രട്ടറി
എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു.
കെ വി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം കെ മുരളി,
വി പ്രഭാകരൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, ടി കെ ഉത്തമൻ,
കുനോത്ത് ബാബു, കെ രത്നബാബു എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *