January 22, 2025
  • January 22, 2025
Breaking News

CHIRAKKUNI

ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ

by on April 29, 2023 0

ക്വാറി ഉത്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയതിൽനിന്ന് 10 രൂപ കുറയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ക്വാറി-ക്രഷർ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിൽ നിർദേശിച്ചു. വില കൂട്ടിയതിൽ നാല് രൂപ മാത്രം നിലനിർത്താനാണ് കലക്ടറുടെ നിർദേശം. നിർമ്മാണമേഖലയിലും റോഡ് വികസനത്തിലും തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ക്വറി ഉത്പന്നങ്ങൾ ലഭ്യമാവാത്ത പ്രശ്‌നത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കലക്ടർ വ്യക്തമാക്കി. ഇത്രയും വലിയ...

Read More

ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തു

by on April 29, 2023 0

ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ചെയ്തു സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേമ്പറില്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളി•േല്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ലക്ഷ്യം. *www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in* മുഖേനയോ പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാം. ഡിജിറ്റല്‍ തെളിവുകള്‍ അയക്കാനും സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയി•േല്‍ കമ്മീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍...

Read More

നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ* .

by on April 29, 2023 0

*നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ* . വർഷങ്ങൾക്ക് മുമ്പ് മുത്തപ്പ സന്നിധിയിൽ സമർപ്പണം ചെയ്ത ശില്പ നിർമ്മാണത്തോടു കൂടി രചിക്കപ്പെട്ട ഒരു മുത്തപ്പഗാനത്തിന് പുതിയ രൂപഭാവങ്ങൾ നല്കി കാണികളെ അസ്വാദനത്തിൻ്റെ നവതലങ്ങളിലെത്തിച്ച നൃത്ത രൂപമാണ് മുത്തപ്പ സന്നിധിയിൽ   അരങ്ങേറിയത്. നാട്യകലയുടെ അതിർവരമ്പുകൾ ലംഘിക്കാതെ തന്നെ കവിഭാവനക്ക് മുദ്രകളും ചുവടുകളും നല്കി . ശില്പി വാരം രതിശ് കല്യാള വളപ്പിൽ രചിച്ച് ചെന്നെ എസ് .പി ഭൂപതി സംഗീതം നല്കി പ്രശസ്ത ഗായകൻ മധു...

Read More

നടന ചാരുതയിൽ മുത്തപ്പ സന്നിധിയിൽ ലിസി മുരളീധരൻ

അണ്ടലൂരിൽ നാളെ മുതൽ 4 ദിവസം കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ -എൽ.ഇ.ഡി.പ്രദർശനം

by on February 15, 2023 0

അണ്ടലൂരിൽ നാളെ മുതൽ 4 ദിവസം കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ -എൽ.ഇ.ഡി.പ്രദർശനം — തലശ്ശേരി—- അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം നാലുനാൾ നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം സംഘടിപ്പിക്കുന്നു – കേരള രാഷ്ട്രിയത്തിലെ സമാദരണിയനേതാവും  ജനകീയ വ്യക്തിത്വത്തിനുടമയുമായ കോടിയേരി ബാലകൃഷ്ണൻ്റെ ജിവിത രേഖകൾ ചിത്രങ്ങളായും ഫോട്ടോകളായും പ്രദർശന നഗരിക്കകത്തും വലിയ സ്ക്രീനിൽ പുറത്ത് എൽ.ഇ.ഡി.ദൃശ്യങ്ങളായും അനുഭവ ഭേദ്യമാക്കുമെന്ന് മൾട്ടിമീഡിയ ജനറൽ സിക്രട്ടറി സെൽവൻ മേലൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അണ്ടല്ലൂർ...

Read More

അനുജന്ടെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു

by on January 8, 2023 0

കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത് സഹോദരൻ അഫ്സൽ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കുത്തേറ്റത്

Read More