April 16, 2025
  • April 16, 2025
Breaking News

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു

by on May 27, 2023 0

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു       ന്യൂമാഹി : തയ്യിൽ ഹരീന്ദ്രന്റെ 37-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗണിൽ പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.സി. പവിത്രൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി. ശ്രീധരൻ, പി.പി. രഞ്ചിത്ത് എന്നിവർ സംസാരിച്ചു. കുറിച്ചിയിൽ പുന്നോൽ ബേങ്ക് പരിസരം കേന്ദ്രീകരിച്ച് പ്രകടനം നടന്നു. രാവിലെ വിവിധ...

Read More

📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on May 27, 2023 0

📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-05-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9 മണിക്ക് 🎬തണ്ണീർമത്തൻ ദിനങ്ങൾ വൈകീട്ട് 3 മണിക്ക് 🎬ബാഹുബലി 2 : ദി കൺക്ലൂഷൻ രാത്രി 10.30 ന് 🎬പോക്കിരിരാജ   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬ഭാര്യ അത്ര പോര രാവിലെ 10 മണിക്ക് 🎬ബാംഗ്ലൂർ ഡേയ്സ് ഉച്ചയ്ക്ക് 1 മണിക്ക് 🎬വെള്ളിമൂങ്ങ വൈകിട്ട് 4 മണിക്ക് 🎬താന്തോന്നി രാത്രി...

Read More

പ്രഭാത വാർത്തകൾ* 2023 | മെയ് 27 | ശനിയാഴ്ച | 1198 | എടവം 13 | മകം ➖➖➖➖➖➖➖➖➖➖➖➖➖➖

by on May 27, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 27 | ശനിയാഴ്ച | 1198 | എടവം 13 | മകം ➖➖➖➖➖➖➖➖➖➖➖➖➖➖     ◾കേരളത്തിനുള്ള വായ്പാ പരിധി 7,610 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കേരളത്തിനു കടമെടുപ്പ് പരിധി 32,440 കോടി രൂപയെന്നു നിശ്ചയിച്ചെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി. കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പയുടെ പേരിലാണ് വായ്പാ പരിധി വെട്ടിക്കുറച്ചത്. ഇതോടെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.  ...

Read More

വാരിയെല്ല് പൊട്ടിയ നിലയില്‍; മരണകാരണം നെഞ്ചിനേറ്റ പരിക്ക്; മൃതദേഹം മുറിച്ചത് ഇലക്‌ട്രിക് കട്ടര്‍ ഉപയോഗിച്ച്‌; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

by on May 26, 2023 0

കോഴിക്കോട്: തിരൂരില്‍നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍സ്വദേശി സിദ്ദീഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്‌ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.   പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് രാത്രി തന്നെ തിരൂരിലെ കേരങ്ങത്ത് പള്ളിയില്‍ ഖബറടക്കും.   ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കോഴിക്കോട് മെഡിക്കല്‍...

Read More

ഇന്ത്യയുടെ പുതിയ പാര്‍ലമെന്‍റ് മന്ദിരവും സൗകര്യങ്ങളും

by on May 26, 2023 0

വിവാദങ്ങള്‍ക്കിടെ മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്‍റെ പ്രഥമ പൗരയായ പ്രസിഡന്‍റ് ദ്രൗപതി മുര്‍മു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല . സവര്‍ക്കറുടെ ജന്മദിനമായ മെയ് 28 ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തതും പ്രതിപക്ഷത്തെ അതൃപ്തരാക്കി. ഈ വിഷയങ്ങളില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുന്നതായി അറിയിച്ചു. 971 കോടി രൂപയ്ക്കാണ് പാര്‍ലമെന്‍റ് മന്ദിര നിര്‍മാണ പദ്ധതി ടാറ്റ പ്രോജക്ടിന് നല്‍കിയത് എന്നാല്‍ ചെലവ് 1200 കോടി...

Read More

NREG മുഴപ്പിലങ്ങാട് വില്ലേജ് സമ്മേളനം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ചേർന്നു.

by on May 26, 2023 0

NREG മുഴപ്പിലങ്ങാട് വില്ലേജ് സമ്മേളനം പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ ചേർന്നു. കുനോത്ത്.ബാബു.സ്വാഗതം പറഞ്ഞു.കോട്ട്യത്ത്.വിമല. അദ്ധ്യക്ഷത വഹിച്ചു. യുനിയൻ ജില്ലാ കമ്മറ്റി അംഗം.എം.കെ.മുരളി.ഉദ്ഘാടനം നിർവ്വഹിച്ചു.എം.പി.ശ്രീജ.എ.ടി.ഭരതി. എന്നിവർ സംസാരിച്ചു.രക്തസാക്ഷി പ്രമേയം.കെ.ഗീതയും.അനുശോചന പ്രമേയം.എം.ശൈലജയും അവതരിപ്പിച്ചു.പ്രവർത്തന റിപ്പേർട്ട് വില്ലേജ് സെക്രട്ടറി പി.എം.സുഭാഷിണി അവതരിപ്പിച്ചു.പൊതുസമ്മേളനം. യൂനിയൻ ജില്ലാ കമ്മറ്റി അംഗം.എം.പി.ശ്രീജ.ഉൽഘാടനം ചെയ്തു.സ്വാഗതം.പി.എം.സുഭാഷിണി.അദ്ധ്യക്ഷൻ.എം.ശൈലജ. വില്ലേജ് ഭാരവാഹികൾ പ്രസിഡണ്ട്. കോട്യത്ത്.വിമല. വൈസ് പ്രസിഡണ്ട്. ഗീത.കെ.സെക്രട്ടറി.സുഭാഷിണി.പി.എം.ജോയൻറ് സെക്രട്ടറി.ശൈലജ.എം.ട്രഷറർ.കുനോത്ത്.ബാബു.

Read More

വിലയേറിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ചു. ഉദ്യോഗസ്ഥന് സസ്പെൻഷൻ

by on May 26, 2023 0

ഛത്തീസ്ഗഡ് ∙ ജലസംഭരണിയിൽ വീണ വിലകൂടിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസിനെയാണ് സസ്പെൻഡ് ചെയ്തത്. ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളംവറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിന്റെ വാക്കാൽ അനുമതി വാങ്ങുകയായിരുന്നു. പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് അനുമതി വാങ്ങാതിരിക്കുകയും ചെയ്തതിന് ജില്ലാ കലക്ടര്‍ ആണ് രാജേഷിനെ സസ്പെൻഡ് ചെയ്തത്.   അവധിക്കാലം ആഘോഷിക്കാൻ ഖേർകട്ട...

Read More

കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.*

by on May 26, 2023 0

*കണ്ണൂര്‍ കോര്‍പ്പറേഷന്‍ ജലപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.*   പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളിലെ കുടിവെള്ള വിതരണ സംവിധാനം പരിശോധിക്കുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ കംപ്ലീറ്റ് അക്വാ സൊല്യൂഷന്‍ കണ്ണൂര്‍, വാട്ടര്‍ലാബ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ ജലപരിശോധന ക്യാമ്പ് നടത്തി. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വെച്ച് നടന്ന പരിപാടി മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി...

Read More

നാദാപുരം ഗ്രാമ പഞ്ചായത്ത് വിരൽത്തുമ്പിലേക്ക് ഡ്രോൺ സർവേക്ക് തുടക്കമായി :-

by on May 26, 2023 0

നാദാപുരം ഗ്രാമ പഞ്ചായത്ത് വിരൽത്തുമ്പിലേക്ക് ഡ്രോൺ സർവേക്ക് തുടക്കമായി :-     നാദാപുരം ഗ്രാമപഞ്ചായത്ത് സമഗ്രവികസന പദ്ധതി ആസൂത്രണത്തിനും പൊതു ആസ്ഥി സംരക്ഷണത്തിനും ഭൂവിനിയോഗ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനും ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നു. ഇതിന്‍റെ ഭാഗമായുളള ഡ്രോണ്‍‍ സര്‍വ്വേക്ക് തുടക്കമായി. സമഗ്ര വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഏറെ ഫലപ്രദമായ ശാസ്ത്രീയ സംവിധാനമാണ് സ്പെഷ്യല്‍ ഡാറ്റാ കലക്ഷന്‍. ജി ഐ എസ് മാപ്പിംഗ് വഴിയുളള ഡാറ്റാ കലക്ഷന്‍ പൂര്‍ത്തിയാക്കുന്നതോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങള്‍, റോഡുകള്‍,...

Read More

ന്യൂ മാഹിഃ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.

by on May 26, 2023 0

ന്യൂ മാഹിഃ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ, ക്ഷേത്രസെക്രട്ടറി പി . കെ. സതീഷ് കുമാർ,പി. വി അനിൽകുമാർ, കണ്ടോത്ത് രാജീവൻ , എം പുഷ്പദാസ് , രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ...

Read More