April 16, 2025
  • April 16, 2025
Breaking News

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പികൂടി

by on May 25, 2023 0

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി   തലശ്ശേരി : തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന മഹേന്ദ്ര എന്ന അന്യ സംസ്ഥാനക്കാരനെ 400 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം നഗരസഭ ആരോഗ്യവിഭാഗം പിടികൂടി പിഴ ചുമത്തി.

Read More

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദ്ദേശം; എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകള്‍ക്ക് മുന്നറിയിപ്പ്

by on May 24, 2023 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണം. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ തന്നെ യോഗം ചേര്‍ന്നിരുന്നു. ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടര്‍ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.  ...

Read More

പുതിയ പാര്‍ലമെന്റില്‍ സ്പീക്കറുടെ സീറ്റിന് സമീപം ചെങ്കോല്‍ സ്ഥാപിക്കും: അമിത് ഷാ

by on May 24, 2023 0

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ അധികാര മുദ്രയായി ചെങ്കോല്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.   സ്പീക്കറുടെ സീറ്റിന് സമീപമാണ് ചരിത്രപ്രധാന്യമുള്ള സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കുക. ഈ ചെങ്കോല്‍ ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യൻ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.   തമിഴ് പാരമ്ബര്യത്തില്‍നിന്നാണ് ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മാറിയത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി എന്ത് ചെയ്യുമെന്ന് അവസാന വൈസ്രോയിയായിരുന്ന മൗണ്ട്...

Read More

പിഴക്ക് മുന്‍പ് പരിശോധന: എഐ ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പുതിയ വിദഗ്ദ്ധ സമിതി

by on May 24, 2023 0

തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താൻ പുതിയ സമിതിയെ നിയമിച്ചു. അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പ്രവര്‍ത്തനം വിലയിരുത്തുന്നത്. അടുത്ത മാസം 5 ന് മുമ്ബ് സമിതി ക്യാമറയുടെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം. ഇന്ന് ചേര്‍ന്ന സാങ്കേതിക സമിതിയുടെതാണ് തീരുമാനം. ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിന് മുമ്ബ് ഒരു സമിതി ക്യാമറ പ്രവര്‍ത്തനം വിലയിരുത്തണമെന്ന വ്യവസ്ഥ പ്രകാരമാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.   ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ...

Read More

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

by on May 24, 2023 0

പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വര്‍ധന നടപടി തുടരാന്‍ മന്ത്രിസഭാ യോഗ തീരുമാനം. 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഉണ്ടാകും. മാര്‍ജിനല്‍ സീറ്റ് വര്‍ധനവും അതേ രീതിയില്‍ തുടരും.   കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവും തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ...

Read More

ഗുരുതര ആരോപണങ്ങളുമായി ഷാരൂഖ് സെയ്‌ഫി; അപേക്ഷ എന്‍.ഐ.എ കോടതി തള്ളി

by on May 24, 2023 0

കൊച്ചി : കോഴിക്കോട് എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷ കോടതി തള്ളി. കൊച്ചി എൻ.ഐ.എ കോടതിയാണ് തള്ളിയത്.     എൻ.ഐ.എ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരുമായി സംസാരിക്കണമെന്ന ആവശ്യമുള്‍പ്പെടെ കോടതി അംഗീകരിച്ചില്ല.   ഗുരുതര ആരോപണങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഷാരൂഖ് സെയ്ഫി ഉന്നയിച്ചത്. നോട്ടീസിലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം എൻ.ഐ.എ ചോദ്യം ചെയ്തുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് അപേക്ഷയില്‍ കുറ്റപ്പെടുത്തിയിരുന്നു.  ...

Read More