April 19, 2025
  • April 19, 2025
Breaking News

MUZHAKUNNU

പോത്തുകൽ ചാലിയാറിൽ ഒഴുകി വന്നത് മാത്രം 13 മൃതദേഹങ്ങൾ; നടുങ്ങി നാട്

by on July 30, 2024 0

മലപ്പുറം: വയനാട് ഉരുൾപൊട്ടലിന് പിന്നാലെ മലപ്പുറം നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിൽ നിന്ന് മാത്രം കിട്ടിയത് 13 മൃതദേഹങ്ങള്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഈ കണക്ക്. കുനിപ്പാലയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ചാലിയാറിന്റെ വിവിധ ഭാ​ഗങ്ങളിലാണ് മൃതദേഹങ്ങൾ ലഭിക്കുകയായിരുന്നു. വീട്ടുസാമ​ഗ്രികളും ​ഗ്യാസ് സിലിണ്ടറുകളുമടക്കം പുഴയിലൂടെ ഒഴുകി വരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ രം​ഗത്തെത്തി. നിരവധിപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. മുണ്ടക്കൈയിൽ മാത്രം...

Read More

ഇടുക്കിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റതെന്ന് പ്രാഥമിക നിഗമനം

by on July 29, 2024 0

ഇടുക്കി: കാഞ്ഞിരവേലിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാടകയിൽ ഷാജന്റെ കൃഷിയിടത്തിൽ പുഴയോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാളുകളായി പ്രദേശത്ത് ചുറ്റി തിരിഞ്ഞിരുന്ന കൊമ്പനാണെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞതാവാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം നടത്തും. നാളെ രാവിലെ എട്ട് മണിയോടെ ആകും പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുക. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാട്ടാനയാക്രമണം അതിരൂക്ഷമായി നിലനിന്നിരുന്ന പ്രദേശം കൂടിയാണ് കാഞ്ഞിരവേലി. കഴിഞ്ഞ ജനുവരിയിൽ...

Read More

ഒരു വകുപ്പിൽ എത്ര ഓഫീസുണ്ടായാലും ഒരു അപേക്ഷ മതിയാകും: വിവരാവകാശ കമ്മിഷ്ണർ

by on July 29, 2024 0

പത്തനംതിട്ട: ഓരോ വകുപ്പിൻറെയും മേധാവി ആ വകുപ്പിൻറെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാൻ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ. എ അബ്ദുൽ ഹക്കിം പറഞ്ഞു.തേടിയ വിവരം ആ വകുപ്പിൻറെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേക്ക് പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം....

Read More

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം ആദരിച്ചു

by on July 29, 2024 0

എസ് എസ് എൽ സി,പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം മുഴപ്പിലങ്ങാട് ലോക്കൽ കമ്മറ്റി ആദരിച്ചു. പ്രസ്തുത പരിപാടി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടക്കാട്ഏറിയാ സെക്രട്ടറി.എം.കെ. മുരളി’ കെ.വി.ബിജു.കെ.ശോഭ. ഷാഫി ചെറുമാവിലായി. ടി. സജിത.ഷാരോൺ’ എന്നിവർ സംസാരിച്ചു. പ്രമുഖ മോട്ടിവേറ്റർ നങ്ങോത്ത്.നിഥിൻ’ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ലോക്കൽ സെക്രട്ടറി.കെ.രത്ന ബാബു.സ്വാഗതം പറഞ്ഞു. കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി

Read More

മാഹി പി എ കുടുംബ സംഗമം

by on July 29, 2024 0

തലമുറകളെ കോർത്തിണക്കികൊണ്ട് മാഹിയിലെ പ്രശസ്തമായ അതി പുരാതന തറവാടായ പോത്തിലോട്ട് ആശാരിന്റവിട (P.A.) സംഗമം അതിവിപുലമായി കൊണ്ടാടി മാഹിയിലെ ആദ്യ മേയർകൂടിയായിരുന്ന പരേതനായ പി എ കുഞ്ഞി പക്കി യുടെ കുടുംബ പരമ്പര കൂടിയാണ് ഈ കുടുംബം വിവിധ കലാ കായിക പരിപാടികളോടെ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 മണി വരെ നടത്തിയ സംഗമത്തിന് അഷ്‌റഫ്‌ പോത്തിലോട്ട്, ബഷീർ കറുപ്പയിൽ,നാസർ, ഷുഹൈബ്, നജീബ്, ബഷീർ കോഴിക്കോട്,നൗഫൽ, ജാവിദ്, മൂസ, ഹിലാൽ ജാവിദ്,ജസീമ എന്നിവർ നേധൃത്വം...

Read More

വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണം തുറന്നപ്പോള്‍ പുറത്തേക്ക് വന്നത് പാറ്റകളുടെ കൂട്ടം! പരാതി

by on July 28, 2024 0

  കൊച്ചി:തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയില്‍ പാറ്റകള്‍. സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് കുടുംബ സമേതം പോകുകയായിരുന്ന കുടുംബമാണ് ഇതുസംബന്ധിച്ച്‌ ട്രെയിനില്‍ വെച്ച്‌ തന്നെ പരാതിയുമായി രംഗത്തെത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായി.   ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി...

Read More

അർജുൻ രക്ഷാദൗത്യം ; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

by on July 28, 2024 0

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ. 15 അടി വരെ ആഴത്തില്‍ മുങ്ങി നോക്കി. ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്ബിയില്‍ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്ബിയില്‍ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാല്‍പെ പറഞ്ഞു. ഈശ്വർ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദർ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള...

Read More

പുഴയിലെ തെരച്ചില്‍ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ.

by on July 27, 2024 0

ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ നാളെയും തെരച്ചില്‍ തുടരുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഗംഗാവലി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്. നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ട് ദിവസമായി പല തരം വെല്ലുവിളികളില്‍ തട്ടി നില്‍ക്കുന്ന ഷിരൂരിലെ തെരച്ചില്‍ ദൗത്യം ഇന്ന്...

Read More

ഈ കോളുകള്‍ വന്നാല്‍ ഉടനെ പൊലീസില്‍ അറിയിക്കണം, ഒരിക്കലും തട്ടിപ്പില്‍ വീഴരുത്; വീഡിയോയുമായി കേരള പൊലീസ്

by on July 27, 2024 0

തൃശൂര്‍: നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മാരക മയക്കുമരുന്ന് കണ്ടെത്തിയെന്നും നിങ്ങള്‍ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നും പറഞ്ഞ് പൊലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിക്കാനിടയുണ്ടെന്ന് കേരള പൊലീസ്. കോള്‍ എടുക്കുന്നയാള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇങ്ങനെയുള്ള കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടാതെ ഉടനെ പോലീസില്‍ അറിയിക്കണമെന്നും കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജിലെ മുന്നറിയിപ്പില്‍ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച്‌ വീഡിയോ കോളിലാണ്...

Read More

ഹരിത ഹൈഡ്രജൻ ഭാവിയിലെ സാധ്യതകൾ: – ടി ഷാഹുൽ ഹമീദ്

by on July 27, 2024 0

ചുറ്റുവട്ടത്തും ചൂട് അനിയന്ത്രിതമായി വർദ്ധിക്കുകയാണ് ,കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുമ്പോൾ ജൈവ ഇന്ധനങ്ങൾക്കും ഫോസിൽ ഇന്ധനങ്ങൾക്കും പകരം ഹരിത ഹൈഡ്രജൻ എന്ന ആശയം മുന്നോട്ട് വന്നിരിക്കുകയാണ്. കൽക്കരി ,എണ്ണ ,പ്രകൃതിവാതകങ്ങൾ എന്നീ ഫോസിൽ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്ക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.ലോകത്തെ 80 % ഊർജ്ജവും ഉത്പാദിപ്പിക്കുന്നത് ഫോസിൽ ഇന്ധനങ്ങളിലൂടെയാണ് ഇത് ചെലവേറിയതും കാലതാമസമുള്ളതും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം വലിയതോതിൽ ഉണ്ടാക്കുന്നതുമാണ്. എന്താണ് ജൈവ ഇന്ധനങ്ങൾ :- ഹരിത ഹൈഡ്രജൻ മനസ്സിലാക്കുന്നതിന് മുമ്പ് നമ്മുടെ...

Read More