January 22, 2025
  • January 22, 2025
Breaking News

PERAVOOR

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു

by on April 30, 2023 0

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു: നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേർന്ന് ഡിജിറ്റൽ വിഭജനം കുറക്കുവാൻ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പരിപാടിക്ക് തുടക്കമായി .വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ടെക്ക് മേറ്റ്മാർക്കുള്ള പരിശീലനം കില ഡയറക്ടർ ജനറൽ ജോയ് എളമൺ നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .മുഴുവൻ വീട്ടുകാർക്കും...

Read More

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

by on April 30, 2023 0

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു: നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേർന്ന് ഡിജിറ്റൽ വിഭജനം കുറക്കുവാൻ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പരിപാടിക്ക് തുടക്കമായി .വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ടെക്ക് മേറ്റ്മാർക്കുള്ള പരിശീലനം കില ഡയറക്ടർ ജനറൽ ജോയ് എളമൺ നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .മുഴുവൻ വീട്ടുകാർക്കും...

Read More

തലശ്ശേരി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan)

by on April 30, 2023 0

*തലശ്ശേരി നഗരസഭ കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP)യുടെ നഗരസഭാതല ഖരമാലിന്യ പരിപാലന രൂപരേഖ (SWM Plan) തയ്യാറാക്കുന്നതിനുള്ള കൺസൾട്ടേഷൻ യോഗം തലശ്ശേരി നഗരസഭ ടൗൺ ഹാളിൽ വച്ച് നടത്തി.* കേരളത്തിലെ നഗരസഭകളിൽ മാലിന്യ സംസ്കരണ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലോക ബാങ്ക് സാമ്പത്തിക സഹായം ഉപയോഗിച്ചുകൊണ്ട് കേരള സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP). ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്‌ട്രെക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തിക  സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്....

Read More

by on April 30, 2023 0

കോഴിക്കോട്> അന്തരിച്ച നടന് മാമുക്കോയയുടെ വീട് സന്ദര്ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് അരക്കിണര് വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള് എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ഇക്കഴിഞ്ഞ 26നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടില് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് വണ്ടൂരിലെ...

Read More

നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു*

by on April 30, 2023 0

*നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു* *തളിപ്പറമ്പ്:* നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ഇന്നലെ വൈകുന്നേരം മൂന്നോടെ ആണ് സംഭവം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More

by on April 30, 2023 0

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്.ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ...

Read More

പേരാവൂർ.വിൽപനക്കായി ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ.

by on January 24, 2023 0

പേരാവൂർ.വിൽപനക്കായി ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊട്ടിയൂർ പാൽച്ചുരം സ്വദേശി തോട്ടവിള വീട്ടിൽ അജിത് കുമാർ (42), നീണ്ടു നോക്കി ഒറ്റപ്പാവ് താമസിക്കുന്ന കടാം പറ്റ വീട്ടിൽ ശ്രീജ (39) എന്നിവരെയാണ് റേഞ്ച് എക്സൈസ് എ.കെ. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപനക്കെത്തിക്കുന്ന പ്രധാന കണ്ണികളായ ഇരുവരെയും കുറച്ചു നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ.78. 1906 നമ്പർ ബൈക്ക് കസ്റ്റഡിയിലെടുത്തു. എക്സൈസ്...

Read More