April 16, 2025
  • April 16, 2025
Breaking News

നാദാപുരത്ത് പൂർത്തീകരിച്ച ലൈഫ് പദ്ധതിയിലെ ഗുണഭോക്താവിന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് താക്കോൽ കൈമാറുന്നു

by on May 4, 2023 0

നാദാപുരത്ത് ലൈഫ് പദ്ധതി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി :-   സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതോട് അനുബന്ധിച്ച് നാദാപുരത്ത് ലൈഫ് പദ്ധതീയിൽ ഉൾപ്പെട്ട അതി ഭരിദ്ര ഗുണഭോക്താവിന്റെ വീട് പൂർത്തീകരിച്ച് താക്കോൽ കൈമാറി .എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു എന്നിവരുടെ വീടിന്റെ താക്കോലാണ് നാദാപുരത്ത് കൈമാറിയത് .നാദാപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ അംഗീകരിച്ച ഗുണഭോക്താ ലിസ്റ്റിൽ 221 പേർ ഉൾപ്പെട്ടിട്ടുണ്ട് ആദ്യഘട്ടത്തിൽ 45 പേരുടെ രേഖകൾ...

Read More

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര  ➖➖➖➖➖➖➖➖➖➖➖

by on May 4, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര ➖➖➖➖➖➖➖➖➖➖➖➖➖   ◾യുഎഇ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും കേന്ദ്ര സര്‍ക്കാരിന്റെ യാത്രാവിലക്ക്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഉപേക്ഷിച്ചു. അബുദാബി നിക്ഷേപക സംഗമത്തിനു കേരളം ഒന്നര കോടിയിലധികം രൂപ മുടക്കി സ്പോണ്‍സര്‍മാരായിരിക്കേയാണ് വിലക്ക്. ഗോള്‍ഡന്‍ സ്പോണ്‍സറായ കേരളത്തിന് ഒരു മണിക്കൂര്‍ നിക്ഷേപക സംഗമം നടത്താനുള്ള അനുമതിയുണ്ട്....

Read More

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര 

by on May 4, 2023 0

*പ്രഭാത വാർത്തകൾ* 2023 | മെയ് 4 | വ്യാഴം | 1198 | മേടം 20 | ചിത്തിര ➖➖➖➖➖➖➖➖➖➖➖➖➖   ◾യുഎഇ സന്ദര്‍ശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും കേന്ദ്ര സര്‍ക്കാരിന്റെ യാത്രാവിലക്ക്. പ്രധാനമന്ത്രിയുടെ ഓഫീസ് യാത്രാനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ഉപേക്ഷിച്ചു. അബുദാബി നിക്ഷേപക സംഗമത്തിനു കേരളം ഒന്നര കോടിയിലധികം രൂപ മുടക്കി സ്പോണ്‍സര്‍മാരായിരിക്കേയാണ് വിലക്ക്. ഗോള്‍ഡന്‍ സ്പോണ്‍സറായ കേരളത്തിന് ഒരു മണിക്കൂര്‍ നിക്ഷേപക സംഗമം നടത്താനുള്ള അനുമതിയുണ്ട്....

Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മൂന്ന് കിലോ സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ

by on May 3, 2023 0

എറണാകുളം: നെടുമ്ബാശേരി വിമാനത്താവളത്തില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നാല്പത് ലക്ഷം രൂപയുടെ സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്.   കഴിഞ്ഞദിവസം നെടുമ്ബാശേരിയില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലായിരുന്നു. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷുഹൈബാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നാണ് ഇയാള്‍ 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കൊണ്ടുവന്നത്.   തിരുവനന്തപുരം...

Read More

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ് നൽകി എം. വി ഗോവിന്ദൻ

by on May 2, 2023 0

കണ്ണൂര്‍: സ്വപ്‌ന സുരേഷിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തളിപ്പറമ്ബ് ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയത്. നേരിട്ടെത്തിയാണ് എം വി ഗോവിന്ദന്‍ പരാതി നല്‍കിയത്. ഐപിസി 120 ബി, ഐപിസി 500 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന തനിക്ക് എം വി ഗോവിന്ദന്‍ 30 കോടി രൂപ...

Read More

വിസ്ഡം* *ആദർശ* *സമ്മേളനം*

by on May 2, 2023 0

*വിസ്ഡം* *ആദർശ* *സമ്മേളനം* ▪️▪️▪️▪️▪️▪️▪️▪️ തലശ്ശേരി : വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സൈദാർ പള്ളി ശാഖയുടെ ആഭിമുഖ്യത്തിൽ മുജാഹിദ് ആദർശ സമ്മേളനം സംഘടപ്പിച്ചു. ചക്യത്ത്മുക്ക് സലഫി നഗറിൽ നടന്ന സമ്മേളനം വിസ്ഡം യൂത്ത് ജില്ല പ്രസിഡണ്ട് റാഷിദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. ഷിഹാബ് എടക്കര, ഷഫീഖ് സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ മുണ്ടോക്ക് , പി സമീർ, വാഹിദ് പെരിങ്ങാടി സംസാരിച്ചു സി എച്ച് ഷമീൽ അധ്യക്ഷത വഹിച്ചു റിയാസ് സ്വാഗതവും മുഹമ്മദ്...

Read More

by on May 2, 2023 0

ന്യൂഡൽഹി: ശരത് പവാർ എൻ.സി.പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. മുംബൈയിൽ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. എന്നാൽ, സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പ​ങ്കെടുക്കുന്നത് തുടരുമെന്നും പവാർ പറഞ്ഞു. പുതിയ അധ്യക്ഷനെ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ് തുടങ്ങിയ മുതിർന്ന നേതാക്കളടങ്ങിയ സമിതി തീരുമാനിക്കും. താൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് 1960 മേയ് ഒന്നിനാണ്. നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിക്കുറിച്ച്...

Read More

കണ്ണൂരിലെ പെട്രോളിന് 32 പൈസ വർദ്ധിച്ചു. നേരിയ വ്യത്യാസത്തിൽ ഇന്ധന വില

by on May 2, 2023 0

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്… സ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസം.എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് വിലയില്‍ വ്യത്യാസം. തിരുവനന്തപുരം,കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഇന്ധന വിലയില്‍ മാറ്റമില്ല. കണ്ണൂരില്‍ പെട്രോളിന് 32 പൈസ കൂടി. എറണാകുളത്തും കണ്ണൂരും നേരിയ വ്യത്യാസമാണുള്ളത്. പെട്രോളിന് ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരത്താണ്. തിരുവനന്തപുരം ₹/ലിറ്റര്‍ പെട്രോള്‍ 109.73 ഡീസല്‍ 98.53 എറണാകുളം ₹/ലിറ്റര്‍ പെട്രോള്‍ 107.83 ഡീസല്‍ 96.74 കോഴിക്കോട് ₹/ലിറ്റര്‍ പെട്രോള്‍ 107.89 ഡീസല്‍ 96.83 കണ്ണൂര്‍...

Read More

കണ്ണൂരിൽ പെട്രോളിന് 32 പൈസ വർദ്ധിച്ചു. നേരിയ വ്യത്യാസത്തിൽ ഇന്ധന .

by on May 2, 2023 0

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്… സംസ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ വ്യത്യാസം. എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് വിലയില്‍ വ്യത്യാസം. തിരുവനന്തപുരം,കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഇന്ധന വിലയില്‍ മാറ്റമില്ല. കണ്ണൂരില്‍ പെട്രോളിന് 32 പൈസ കൂടി. എറണാകുളത്തും കണ്ണൂരും നേരിയ വ്യത്യാസമാണുള്ളത്. പെട്രോളിന് ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരത്താണ്. തിരുവനന്തപുരം ₹/ലിറ്റര്‍ പെട്രോള്‍ 109.73 ഡീസല്‍ 98.53 എറണാകുളം ₹/ലിറ്റര്‍ പെട്രോള്‍ 107.83 ഡീസല്‍ 96.74 കോഴിക്കോട് ₹/ലിറ്റര്‍ പെട്രോള്‍ 107.89 ഡീസല്‍ 96.83...

Read More

by on May 1, 2023 0

മുഴപ്പിലങ്ങാട്: ആഴക്കടലിൽ ധാതു മണൽ ഖനനത്തിന് അനുമതി നൽകിയ കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെയും, കേന്ദ്ര സർക്കാരിന്റെ മത്സ്യത്തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും മെയ് 5 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം, ഫിഷറീസ് കോർഡിനേഷൻ കമ്മിറ്റി യുടെ നേതൃത്വത്തിൽ *പ്രധിഷേധ ജ്വാല* സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ബീച്ചിൽ നടന്ന പരിപാടി മത്സ്യ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി ഉമ്മലിൽ റയീസ് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഷംഹീർ.ടി.പി, സോമനാഥ്.സി.ബി, ബിജു.വി എന്നിവർ...

Read More