April 16, 2025
  • April 16, 2025
Breaking News

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം ചന്ദ്രൻ അന്തരിച്ചു

by on May 1, 2023 0

പാലക്കാട്> സിപിഐ എം മുന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ആലത്തൂര്‍ എംഎല്‍എയുമായിരുന്ന ആനക്കര ചേക്കോട് മേലപ്പുറത്ത് എം ചന്ദ്രന്‍ (76) അന്തരിച്ചു. വര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987 മുല്‍ 98 വരെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്നു. 2006 മുതല്‍ 2016 വരെ ആലത്തൂരില്‍ എംഎല്‍എയായി. എം കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയില്‍ ജനിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്ബോള്‍ തന്നെ കെഎസ്‌എഫിലൂടെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ഭാര്യ:...

Read More

റേഷൻ കടകളിലെ സെർവർ പ്രശ്നം പരിഹരിച്ച് ഭക്ഷ്യ മന്ത്രി.

by on May 1, 2023 0

തിരുവനന്തപുരം: റേഷന്‍ കടകളിലെ സെര്‍വര്‍ പ്രശ്നം പൂര്‍ണമായും പരിഹരിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. രണ്ടു ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടത് അപ്ഗ്രേഡേഷന് വേണ്ടിയാണെന്ന് മന്ത്രി വ്യക്തമാക്കി. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ പറഞ്ഞ എല്ലാ നിര്‍ദേശങ്ങളും പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. െസര്‍വര്‍ സാങ്കേതിക തകരാറിനെതുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍കടകള്‍ ഏപ്രില്‍ 27, 28 തീയതികളില്‍ അടച്ചിട്ടിരുന്നു. നിലവിലെ െസര്‍വറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റാ, ക്ലൗഡ് സ്റ്റോറേജിലേക്ക് മാറ്റുന്നതിന് രണ്ടുദിവസത്തെ സമയം ആവശ്യമാണെന്ന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ (എന്‍.ഐ.സി) അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു...

Read More

ഇന്നസെന്റ് – മാമുക്കോയ അനുസ്മരണം*

by on April 30, 2023 0

*ഇന്നസെന്റ് – മാമുക്കോയ അനുസ്മരണം* എടക്കാട്: എടക്കാട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്നസന്റ് – മാമുക്കോയ അനുസ്മരണം സംഘടിപ്പിച്ചു. സംവിധായകൻ ഷെരീഫ് ഈസ ഉദ്ഘാടനം ചെയ്തു. കെ.ടി ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡോ. വി.പി ഷംന, ടി.കെ.ഡി മുഴപ്പിലങ്ങാട്, കളത്തിൽ ബഷീർ, എ.പി ആയിശ എന്നിവർ പ്രസംഗിച്ചു. സതീശൻ മോറായി സ്വാഗതം പറഞ്ഞു.

Read More

by on April 30, 2023 0

കോഴിക്കോട്> അന്തരിച്ച നടന് മാമുക്കോയയുടെ വീട് സന്ദര്ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് അരക്കിണര് വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള് എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്ന് ഇക്കഴിഞ്ഞ 26നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടില് സെവന്സ് ഫുട്ബോള് ടൂര്ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് വണ്ടൂരിലെ...

Read More

നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു*

by on April 30, 2023 0

*നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു* *തളിപ്പറമ്പ്:* നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരിയായ നേഴ്സ് മരിച്ചു. കരുവഞ്ചാൽ മലയോര ഹൈവേയിൽ ഇന്നലെ വൈകുന്നേരം മൂന്നോടെ ആണ് സംഭവം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നേഴ്സ് രമ്യയാണ് (36) മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വായാട്ടുപറമ്പിലെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അമിത വേഗതയിൽ എത്തിയ ഫോർച്യൂണർ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More

by on April 30, 2023 0

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആണ്.ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിയിരിക്കണമെന്നും അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നുമാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് നിലനില്‍ക്കുന്ന ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ...

Read More