April 16, 2025
  • April 16, 2025
Breaking News

മാഹി പി എ കുടുംബ സംഗമം

by on July 29, 2024 0

തലമുറകളെ കോർത്തിണക്കികൊണ്ട് മാഹിയിലെ പ്രശസ്തമായ അതി പുരാതന തറവാടായ പോത്തിലോട്ട് ആശാരിന്റവിട (P.A.) സംഗമം അതിവിപുലമായി കൊണ്ടാടി മാഹിയിലെ ആദ്യ മേയർകൂടിയായിരുന്ന പരേതനായ പി എ കുഞ്ഞി പക്കി യുടെ കുടുംബ പരമ്പര കൂടിയാണ് ഈ കുടുംബം വിവിധ കലാ കായിക പരിപാടികളോടെ രാവിലെ 8.30 മുതൽ വൈകിട്ട് 6.00 മണി വരെ നടത്തിയ സംഗമത്തിന് അഷ്‌റഫ്‌ പോത്തിലോട്ട്, ബഷീർ കറുപ്പയിൽ,നാസർ, ഷുഹൈബ്, നജീബ്, ബഷീർ കോഴിക്കോട്,നൗഫൽ, ജാവിദ്, മൂസ, ഹിലാൽ ജാവിദ്,ജസീമ എന്നിവർ നേധൃത്വം...

Read More

വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണം തുറന്നപ്പോള്‍ പുറത്തേക്ക് വന്നത് പാറ്റകളുടെ കൂട്ടം! പരാതി

by on July 28, 2024 0

  കൊച്ചി:തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ നല്‍കിയ പ്രഭാത ഭക്ഷണപൊതിയില്‍ പാറ്റകള്‍. സംഭവത്തില്‍ പരാതിയുമായി യാത്രക്കാര്‍ രംഗത്തെത്തി. അതേസമയം, ഭക്ഷണ പൊതിയില്‍ അല്ല, ട്രെയിനില്‍നിന്നാണ് പാറ്റകള്‍ കയറിയതെന്നാണ് കാറ്ററിങ് വിഭാഗത്തിന്‍റെ വിശദീകരണം. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് കുടുംബ സമേതം പോകുകയായിരുന്ന കുടുംബമാണ് ഇതുസംബന്ധിച്ച്‌ ട്രെയിനില്‍ വെച്ച്‌ തന്നെ പരാതിയുമായി രംഗത്തെത്തിയത്. മറ്റു യാത്രക്കാര്‍ക്കും സമാന അനുഭവമുണ്ടായി.   ചെങ്ങന്നൂര്‍ കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്നും നല്‍കിയ ഇടിയപ്പം ഉള്‍പ്പെടെയുള്ള ഭക്ഷണ പാക്കറ്റുകള്‍ തുറന്നപ്പോള്‍ പലഭാഗങ്ങളില്‍ നിന്നായി...

Read More

അർജുൻ രക്ഷാദൗത്യം ; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

by on July 28, 2024 0

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ. 15 അടി വരെ ആഴത്തില്‍ മുങ്ങി നോക്കി. ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്ബിയില്‍ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്ബിയില്‍ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാല്‍പെ പറഞ്ഞു. ഈശ്വർ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദർ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള...

Read More

പുഴയിലെ തെരച്ചില്‍ കണ്ടെത്തിയത് മരക്കഷ്ണവും ചളിയും, ട്രക്ക് കണ്ടെത്താനായില്ല; നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ.

by on July 27, 2024 0

ബെംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായി കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചില്‍ നാളെയും തെരച്ചില്‍ തുടരുമെന്ന് കാർവാർ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഗംഗാവലി പുഴയിലെ ഇന്നത്തെ തെരച്ചില്‍ അതീവ ദുഷ്കരമായിരുന്നു. മത്സ്യത്തൊഴിലാളിയായ ഈശ്വർ മല്‍പെ നദിയുടെ ആഴങ്ങളില്‍ ഡൈവ് ചെയ്തിട്ടും കാര്യമുണ്ടായില്ല. മരക്കഷ്ണവും ചളിയും പാറയും മാത്രമാണ് ഇന്നലെ പരിശോധനയിയില്‍ കണ്ടെത്തിയത്. നാളെയും തെരച്ചില്‍ തുടരുമെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ട് ദിവസമായി പല തരം വെല്ലുവിളികളില്‍ തട്ടി നില്‍ക്കുന്ന ഷിരൂരിലെ തെരച്ചില്‍ ദൗത്യം ഇന്ന്...

Read More

ഈ കോളുകള്‍ വന്നാല്‍ ഉടനെ പൊലീസില്‍ അറിയിക്കണം, ഒരിക്കലും തട്ടിപ്പില്‍ വീഴരുത്; വീഡിയോയുമായി കേരള പൊലീസ്

by on July 27, 2024 0

തൃശൂര്‍: നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മാരക മയക്കുമരുന്ന് കണ്ടെത്തിയെന്നും നിങ്ങള്‍ കുറ്റകൃത്യം ചെയ്തതായി തെളിവുണ്ടെന്നും പറഞ്ഞ് പൊലീസിന്റെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയുടെയോ പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നിങ്ങളെ വിളിക്കാനിടയുണ്ടെന്ന് കേരള പൊലീസ്. കോള്‍ എടുക്കുന്നയാള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടല്‍. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇങ്ങനെയുള്ള കോളുകള്‍ ലഭിച്ചാല്‍ ഭയപ്പെടാതെ ഉടനെ പോലീസില്‍ അറിയിക്കണമെന്നും കേരള പോലീസിന്റെ ഒഫീഷ്യല്‍ പേജിലെ മുന്നറിയിപ്പില്‍ പറയുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച്‌ വീഡിയോ കോളിലാണ്...

Read More

ഹരിത ഹൈഡ്രജൻ ഭാവിയിലെ സാധ്യതകൾ: – ടി ഷാഹുൽ ഹമീദ്

by on July 27, 2024 0

ചുറ്റുവട്ടത്തും ചൂട് അനിയന്ത്രിതമായി വർദ്ധിക്കുകയാണ് ,കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുമ്പോൾ ജൈവ ഇന്ധനങ്ങൾക്കും ഫോസിൽ ഇന്ധനങ്ങൾക്കും പകരം ഹരിത ഹൈഡ്രജൻ എന്ന ആശയം മുന്നോട്ട് വന്നിരിക്കുകയാണ്. കൽക്കരി ,എണ്ണ ,പ്രകൃതിവാതകങ്ങൾ എന്നീ ഫോസിൽ ഇന്ധനങ്ങളുടെ ആശ്രയത്വം കുറയ്ക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.ലോകത്തെ 80 % ഊർജ്ജവും ഉത്പാദിപ്പിക്കുന്നത് ഫോസിൽ ഇന്ധനങ്ങളിലൂടെയാണ് ഇത് ചെലവേറിയതും കാലതാമസമുള്ളതും അന്തരീക്ഷത്തിൽ കാർബൺ ബഹിർഗമനം വലിയതോതിൽ ഉണ്ടാക്കുന്നതുമാണ്. എന്താണ് ജൈവ ഇന്ധനങ്ങൾ :- ഹരിത ഹൈഡ്രജൻ മനസ്സിലാക്കുന്നതിന് മുമ്പ് നമ്മുടെ...

Read More

നദിക്കടിയില്‍ ലോറി ചെളിയില്‍ പുതഞ്ഞ നിലയില്‍, നാലാം സിഗ്നലില്‍ സ്ഥിരീകരണം; തെരച്ചിലിന് മത്സ്യത്തൊഴിലാളികളും

by on July 27, 2024 0

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതിനിടെ നിര്‍ണായക വിവരം പുറത്ത്. ഗംഗാവലി പുഴയുടെ അടിയില്‍ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചു. ഐബോഡ് പരിശോധനയില്‍ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്ന‍ഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ  പറഞ്ഞു. കരയില്‍ നിന്ന് 132 മീറ്റർ അകലെ ചെളിയില്‍ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം.   അതേസമയം, ലോറിയില്‍ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടര്‍...

Read More

പ്രകൃതിയുടെ സംരക്ഷണത്തിന് കല്ലേൻ പൊക്കുട ൻ്റെ ദർശനവും കഴിച്ച പാടും സംരക്ഷിക്കുന്നതിന് കേരളത്തിലെ യുവ സമുഹം ഒറ്റ കെട്ടയി രംഗത്ത് ഇറങ്ങണമെന്ന് എന്ന് കോൺഗ്രസ് – എസ് – സംസ്ഥാന പ്രസിഡൻ്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി വ്യക്തമാക്കി

by on July 27, 2024 0

യുത്ത് കോൺഗ്രസ് – എസ് സംസ്ഥാന കമ്മറ്റി യുടെ നേതൃത്വത്തിൽ കണ്ടൽ കാട് സംരക്ഷണ ദിനത്തിൽ – കണ്ടൽ കാട് – ഹൃദയ കുട് എന്ന സംസ്ഥാന തല പരിപാടി യും കണ്ടൽ തൈ നടിലും ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളി -പ്രസിഡൻ്റ് സന്തോഷ് കാല യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ – പയങ്ങ നാടി പ്രമുഖ കണ്ടൽ കാട് സംരക്ഷകൻ പരേതൻ കല്ലേൻ പുക്കുടൻ്റെ സ്മൃതി മണ്ഡത്തിൽ നടന്ന സംസ്ഥാന തല പരിപാടിയിൽ കോൺഗ്രസ്...

Read More

മുന്നണിയെ രക്ഷിക്കാനും രാജ്യത്തെ തകർക്കുവാനുമുള്ള ബജറ്റ്. കോൺഗ്രസ്‌. എസ്

by on July 27, 2024 0

കേന്ദ്ര ബജറ്റ് മുന്നണിയെ രക്ഷിക്കാനും രാജ്യത്തെ തകർക്കുവാനും, യാതൊരു തരത്തിലും ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്തതും, തീർത്തുംകേരളത്തെ അവഗണിച്ചുവെന്നും മാത്രമല്ല ബജറ്റ് കേരളത്തെ അപമാനിക്കാൻ കൂടി ഉപയോഗിച്ചുവെന്നും കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിഐ. ഷി ഹാബുദ്ദീൻഅഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേ വെളിപ്പെടുത്തുന്ന ചില സത്യങ്ങൾ ഉണ്ട്. അടുത്ത വർഷത്തെ ജി.ഡി.പി 6.5 മുതൽ 7 ശതമാനം വരെ ഉണ്ടാവുകയുള്ളൂ എന്നാണ് അതിന്റെ കണ്ടെത്തൽ. എന്നാൽ നേരത്തെ പറഞ്ഞിരുന്നതാകട്ടെ അടുത്ത വർഷം മുതൽ...

Read More

ധന്യ പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്; കുഴല്‍പണ സംഘം വഴിയും പണം കൈമാറി, തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

by on July 27, 2024 0

തൃശൂര്‍:വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസിലെ പ്രതിയായ അസിസ്റ്റന്‍റ് ജനറല്‍ മാനെജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യയുടെ നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റും പൊലീസ് പരിശോധിച്ചു. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴല്‍പ്പണ സംഘം വഴി പണം കൈമാറിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ധന്യ മോഹന്‍റെ പേരില്‍ മാത്രം അ‍ഞ്ച് അക്കൗണ്ടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ധന്യയുടെ അക്കൗണ്ടിലെ...

Read More