April 16, 2025
  • April 16, 2025
Breaking News

ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു. സന്ദർശകർക്ക് നിയന്ത്രണം

by on May 5, 2023 0

ബംഗ്ലൂരു: ബെംഗളുരുവില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്‌‍സിജി ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറല്‍ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കണമെന്നും മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.  

Read More

റിയാദിൽ തീ പിടുത്തം; മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു* 05-05-2023

by on May 5, 2023 0

*റിയാദിൽ തീ പിടുത്തം; മലയാളികളടക്കം ആറ് ഇന്ത്യക്കാർ മരണപ്പെട്ടു* 05-05-2023 റിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മലയാളികൾ അടക്കം ആറ് പേർ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് മലയാളികളും ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് അഗ്നിബാധയുണ്ടായതെന്നാണ് വിവരം. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും...

Read More

ചിലരെയോര്‍ത്ത് നാണിച്ച് തലതാഴ്‌ത്തേണ്ടി വരുന്നു – ടി.പത്മനാഭന്‍

by on May 5, 2023 0

കണ്ണൂർ: ഉന്നതസ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തലതാഴ്ത്തേണ്ട സ്ഥിതിയാണെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. അഭിപ്രായപ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെടുമ്പോഴും നിലപാടിൽ ഉറച്ചുനിന്ന ജോൺ ബ്രിട്ടാസ് എം.പി. മലയാളികൾക്ക് അഭിമാനമാണ്. അതേസമയം സ്ഥാനമാനങ്ങൾക്കുവേണ്ടി തെറ്റായ നിലപാട് സ്വീകരിച്ച പി.ടി. ഉഷയെ ഓർത്ത് നാണിച്ച് തലതാഴ്ത്തുന്നു -പത്മനാഭൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ ‘ടേണിങ് പോയിന്റ്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുവദിച്ച അഭിപ്രായപ്രകടന സ്വാതന്ത്ര്യം കേന്ദ്രം ഭരിക്കുന്ന പാർട്ടി ഇല്ലാതാക്കുകയാണ്. അഭിപ്രായപ്രകടനത്തിന്റെ...

Read More

നരഹത്യ ശ്രമം തൊട്ട് മയക്കുമരുന്ന് വരെ ; സഹോദരങ്ങളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

by on May 5, 2023 0

പത്തനംതിട്ട : അടൂര്‍, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കാപ്പാ നിയമപ്രകാരം അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. അടൂര്‍ ഏനാദിമംഗലം മാരൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ വീട്ടില്‍ ബാഹുലേയന്റെ മക്കളായ സൂര്യലാല്‍ (23), ചന്ദ്രലാല്‍ (20) എന്നിവരാണ് പിടിയിലായത്. ഇരുവരെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു.   അടൂര്‍, ഏനാത്ത് പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ നരഹത്യാശ്രമം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് ഇരുവരും....

Read More

വെട്ടി നുറുക്കി വനത്തിൽ ഉപേക്ഷിച്ച സംഭവം; പ്രകോപനം സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കം

by on May 5, 2023 0

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സംഭത്തിനു പിന്നില്‍ സാമ്ബത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കം. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സനിലിന്റെ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച്‌ തുമ്ബൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ് വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച്‌ പോലീസിന് വിവരം...

Read More

തിരുവനന്തപുരം: ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്ബാടും ഇന്ന് (മെയ് 5 ) പ്രദര്‍ശനം ആരംഭിക്കും.

by on May 5, 2023 0

തിരുവനന്തപുരം: ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം ദ കേരള സ്‌റ്റോറി നാളെരാജ്യമെമ്ബാടും ഇന്ന് (മെയ് 5 ) പ്രദര്‍ശനം ആരംഭിക്കും. ആദ്യദിനം കേരളത്തിലെ 21 തീയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. ഇന്ന് (മെയ് 5 ) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്‌പ്ലെക്‌സിലാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദര്‍ശനം. തപസ്യ കലാസാംസ്‌കാരിക വേദിയാണ് ഈ പ്രത്യേക പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ റിലീസിനെത്തുന്ന തിയ്റ്ററുകള്‍ 1. തിരുവനന്തപുരം-...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *05-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 05 (1198 മേടം 21) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 05 വർഷത്തിലെ 125-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 240 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 239).* 📝📝📝📝📝📝📝📝 *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*

by on May 5, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *05-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 05 (1198 മേടം 21) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 05 വർഷത്തിലെ 125-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 240 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 239).* 📝📝📝📝📝📝📝📝 *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️ *💠ഇന്ന് ബുദ്ധ പൂർണിമ* *💠ലോക കൈ ശുചിത്വ ദിനം* *💠ആഫ്രിക്കൻ ലോക പൈതൃക ദിനം* *💠അന്താരാഷ്ട്ര ട്യൂബ ദിനം* *💠അന്താരാഷ്ട്ര മിഡ്‌വൈവ്‌സ് ദിനം* *💠അന്താരാഷ്ട്ര...

Read More

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; പ്രതി അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

by on May 4, 2023 0

കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തിനിരയായ യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജ്മുറിയിലാണ് അരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നേരത്തെ സുഹൃത്തായിരുന്ന കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ നിരന്തരം സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര കടുംകൈ ചെയ്തത്.   അരുണിന്റെ സൈബർ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസിൽ പരാതി...

Read More

നാദാപുരത്ത് പൂർത്തീകരിച്ച ലൈഫ് പദ്ധതിയിലെ ഗുണഭോക്താവിന് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് താക്കോൽ കൈമാറുന്നു

by on May 4, 2023 0

നാദാപുരത്ത് ലൈഫ് പദ്ധതി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി :-   സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 20,000 വീടുകളുടെ താക്കോൽ കൈമാറുന്നതോട് അനുബന്ധിച്ച് നാദാപുരത്ത് ലൈഫ് പദ്ധതീയിൽ ഉൾപ്പെട്ട അതി ഭരിദ്ര ഗുണഭോക്താവിന്റെ വീട് പൂർത്തീകരിച്ച് താക്കോൽ കൈമാറി .എട്ടാം വാർഡിലെ വളളിയാട്ട് കണ്ണൻ ,ജാനു എന്നിവരുടെ വീടിന്റെ താക്കോലാണ് നാദാപുരത്ത് കൈമാറിയത് .നാദാപുരം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ അംഗീകരിച്ച ഗുണഭോക്താ ലിസ്റ്റിൽ 221 പേർ ഉൾപ്പെട്ടിട്ടുണ്ട് ആദ്യഘട്ടത്തിൽ 45 പേരുടെ രേഖകൾ...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *04-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 04 (1198 മേടം 20) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 04 വർഷത്തിലെ 124-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 241 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 240).* 📝📝📝📝📝📝📝📝 *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️

by on May 4, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *04-05-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 മേയ് 04 (1198 മേടം 20) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം മേയ് 04 വർഷത്തിലെ 124-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 241 ദിവസങ്ങൾ കൂടിയുണ്ട്.(അധിവർഷങ്ങളിൽ 240).* 📝📝📝📝📝📝📝📝

Read More