April 16, 2025
  • April 16, 2025
Breaking News

SPORTS

പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം 

by on May 2, 2023 0

*പ്രഭാത വാർത്തകൾ* 2023 |l മെയ് 2 | ചൊവ്വ | 1198 | മേടം 18 | ഉത്രം ➖➖➖➖➖➖➖➖➖➖➖➖➖   ◾അബ്ദുള്‍ നാസര്‍ മദനിക്കു നാട്ടിലെത്താന്‍ സുരക്ഷയ്ക്കുള്ള ചെലവുതുക കുറയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഭീമമായ തുക മുടക്കി നാട്ടിലേക്കു വരേണ്ടതില്ലെന്ന് മദനിയും കുടുംബവും നിലപാടെടുത്തു. മാസം 20 ലക്ഷം രൂപ നിരക്കില്‍ 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നാണു കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. തുക കുറയ്ക്കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ...

Read More

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു:

by on April 30, 2023 0

നാദാപുരത്ത് ഡിജിറ്റൽ എഡ്യൂകേഷൻ ടെക് മേറ്റുമാർക്കുള്ള ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു ഡൊമൈൻ ബ്രോഷർ പ്രകാശനം ചെയ്തു: നാദാപുരം ഗ്രാമപഞ്ചായത്ത് കിലയുമായി ചേർന്ന് ഡിജിറ്റൽ വിഭജനം കുറക്കുവാൻ സദ്ഭരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഡിജിറ്റൽ എജുക്കേഷൻ പരിപാടിക്ക് തുടക്കമായി .വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത ടെക്ക് മേറ്റ്മാർക്കുള്ള പരിശീലനം കില ഡയറക്ടർ ജനറൽ ജോയ് എളമൺ നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു .മുഴുവൻ വീട്ടുകാർക്കും...

Read More

വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ് കേമ്പ് 26.4.23ന് ബുധനാഴ്ച വളപട്ടണം സ്റ്റേഡിയത്തിൽ ആരംഭിക്കും.

by on April 24, 2023 0

വളപട്ടണം ഫുട്ബോൾ അക്കാദമിയുടെ കോച്ചിങ്ങ് കേമ്പ് 26.4.23ന് ബുധനാഴ്ച വളപട്ടണം സ്റ്റേഡിയത്തിൽ ആരംഭിക്കും. ഇരുന്നൂറോളം കളിക്കാർ പരിശീലിക്കുന്ന ഈ കേമ്പിൽ നിന്നും വാർത്തെടുത്ത പ്രതിഭകൾ അണിനിരക്കുന്ന രണ്ട് ടീമുകൾ ജില്ലാ ലീഗ് ഫുട്ബോളിൽ സൂപ്പർ ഡിവിഷനിലും രണ്ടാം ഡിവിഷനിലും കളിക്കുന്നുണ്ട്. നിരവധി കളിക്കാർ ജില്ലാ ടീമുകളിലും സംസ്ഥാന കേമ്പിലും യൂനിവേർസിറ്റി.കോളേജ്.സ്ക്കൂൾ തലങ്ങളിലും ജഴ്സിയണിഞ്ഞിട്ടുണ്ട്. മുൻ കെ.എസ്. ആർ.ടി.സി താരം ജൗഹർ എളയടത്ത് മുഖ്യ പരിശീലകനായ കേമ്പിൽ യുവേഫ ബി ക്ലാസ് ലൈസൻസും എ.എഫ്.സി സി ക്ലാസ്...

Read More

ജില്ലാ പോലീസ് ടീമിനും, കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സിനും ഗോൾ രഹിത സമനില … (O – O)

by on March 15, 2023 0

ജില്ലാ പോലീസ് ടീമിനും, കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സിനും ഗോൾ രഹിത സമനില … (O – O) ======================== തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർസ്റ്റേഡിയത്തിൽ നടന്ന് വരുന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്ചാമ്പ്യൻഷി പ്പിൽകണ്ണൂർജില്ലാ പോലീസ് ടീമും,കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സും തമ്മിൽ ഇന്ന് നടന്ന മത്സരം ഗോൾ രഹിത സമ നിലയിൽ കലാശിച്ചു . സ്കോർ : (O – O) . ബുധനാഴ്ചത്തെ മത്സരം ======================== എസ്.എൻ.കോളേജ് Vs കണ്ണൂർ...

Read More

വിമുക്തി – ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു*

by on March 6, 2023 0

*വിമുക്തി – ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു* പിണറായി എക്സൈസ് റെയിഞ്ച് – കുന്നിരിക്ക Socrex ടർഫിൽ വെച്ച് വിമുക്തി സൗഹ്യദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ഗീത പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. പാതിരിയാട് ഹൈസ്ക്കൂളും – മമ്പറം ഹയർ സെക്കണ്ടറി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ പാതിരിയാട് ഹൈസ്ക്കൂൾ ജേതാക്കളായി

Read More

കണ്ണൂർ ജിംഖാന എഫ്.സി.യ്ക്ക് അട്ടിമറി ജയം

by on March 6, 2023 0

കണ്ണൂർ ജിംഖാന എഫ്.സി.യ്ക്ക് അട്ടിമറി ജയം ! ======================== തലശ്ശേരി :ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർസ്റ്റേഡിയത്തിൽ നടന്ന് വരുന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്ചാമ്പ്യൻ ഷിപ്പിൽ, നിലവിലെ ചാമ്പ്യൻമാരായ പയ്യന്നൂർ കോളേജും, കണ്ണൂർ ജിംഖാന എഫ്.സി.യും തമ്മിൽനടന്ന ആവേശ കരമായ മത്സരത്തിൽ, പയ്യ ന്നൂർ കോളേജിനെ അട്ടിമറി ച്ച് കണ്ണൂർജിംഖാന എഫ്.സി ജയം നേടി. സൂപ്പർ ഡിവിഷ ൻ ലീഗ് മത്സരത്തിൽ കഴി ഞ്ഞ നാല് മത്സരങ്ങളിലും തോൽവി അറിയാതെ ,മുഴു വൻ...

Read More

കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്: കണ്ണൂർ ബ്രദേർസ് ക്ലബ്ബിനും സ്പോർട്സ്ഡവലപ്മെൻ്റ് ട്രസ്റ്റിനും സമനില ! (3 – 3)

by on March 4, 2023 0

കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്: കണ്ണൂർ ബ്രദേർസ് ക്ലബ്ബിനും സ്പോർട്സ്ഡവലപ്മെൻ്റ് ട്രസ്റ്റിനും സമനില ! (3 – 3) ======================== തലശ്ശേരി :ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർസ്റ്റേഡിയത്തിൽ നടന്ന് വരുന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്ചാമ്പ്യൻഷി പ്പിൽ, കണ്ണൂർ സ്പോർട്സ് ഡവലപ്മെൻറ് ട്രസ്റ്റും, കണ്ണൂർ ബ്രദേർസ് എഫ്.സി യും തമ്മിൽ ഇന്ന് നടന്ന അത്യന്തംആവേശകരമായമത്സരത്തിൽ ഇരുടീമുകളും മൂന്ന്ഗോളുകൾ വീതം നേടി മത്സരം സമനിലയിലായി. സ്കോർ : (3 – 3)....

Read More

ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് :പയ്യന്നൂർ കോളേജിന് ജയം

by on March 2, 2023 0

ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ് :പയ്യന്നൂർ കോളേജിന് ജയം …( 2 – O) ======================== തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർസ്റ്റേഡിയത്തിൽ നടന്ന് വരുന്ന കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോ ൾ ലീഗ് ചാമ്പ്യൻഷിപ്പിൽ, പയ്യന്നൂർ കോളേജും, കണ്ണൂർ എസ്.എൻ. കോളേ ജും തമ്മിൽ ഇന്ന് നടന്ന അത്യന്തം ആവേശകരമാ യ മത്സരത്തിൽഏകപക്ഷീ യമായ രണ്ട് ഗോളുകൾക്ക് പയ്യന്നൂർ കോളേജ് വിജയി ച്ചു .സ്കോർ : (2 – O). ഒന്നിനൊന്ന് പോരാടിയ,...

Read More