കുടുംബത്തിൻ്റേയും നാടിൻ്റേയും അവസാന സല്യൂട്ട്; വീരമൃത്യു വരിച്ച സൈനികൻ സുബേധാര്‍ കെ സജീഷിൻ്റെ മൃതദേഹം സംസ്കരിച്ചു
മലപ്പുറം: ജമ്മു കശ്മീരില്‍ ജോലിക്കിടെ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികൻ സുബേധാർ കെ. സജീഷിന്‍റെ മൃതദേഹം മലപ്പുറം ഒതുക്കുങ്ങലില്‍ സംസ്കരിച്ചു
Read More