അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു
അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ എന്നത് ഭാരതത്തിൻറെ കല കളെയും ശാസ്ത്രങ്ങളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് . റെഗുലർ യോഗ,ഫേസ് യോഗ, വൈദിക മാത്‍സ് ,ഭരതനാട്യം എന്നിവ ഓൺലൈൻ ആയും അഖിലം എന്ന പേരിൽ ഓഫ്‌ലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ ബ്രിഗേഡ് മീഡോസ് , ബാംഗ്ലൂർ...
Read More