ഉറങ്ങുമ്ബോള്‍ നമ്മളറിയില്ല..! മാരകമായ ‘ചുംബന പ്രാണി’ ഇതുവരെ ബാധിച്ചത് ഒരു ലക്ഷത്തിലധികം പേരെ, അതെന്താണ്, എങ്ങനെ ജീവൻ രക്ഷിക്കാം’?
മാരകമായ ഒരു പരാദരോഗത്തെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ . ‘ചാഗാസ് രോഗം’ എന്നറിയപ്പെടുന്ന ഈ അസുഖം, സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ആളുകളെ ബാധിച്ചിട്ടുണ്ടാകാം എന്നാണ് കണക്കുകള്‍. ട്രയാറ്റോമൈൻ ബഗ് എന്നറിയപ്പെടുന്ന, അപകടകാരിയായ “കിസ്സിംഗ് ബഗ്” പരത്തുന്ന ട്രൈപനോസോമ ക്രൂസി എന്ന പരാദമാണ് ഈ രോഗത്തിന് കാരണം. ലാറ്റിൻ അമേരിക്കയില്‍ സാധാരണയായി കണ്ടുവരുന്ന ഈ രോഗം, ഇപ്പോള്‍ കാലിഫോർണിയയിലും വ്യാപകമാകുന്നു എന്നതാണ് ആശങ്കയുണ്ടാക്കുന്ന പ്രധാന കാര്യം. ലോസ് ഏഞ്ചല്‍സിലെ ഗ്രിഫിത്ത് പാർക്ക് പോലുള്ള...
Read More