April 19, 2025
  • April 19, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • എരഞ്ഞോളി മൂസ്സ സ്മാരക അവാർഡ് വൈ.എം.എ.ഖാലിദിന്*

എരഞ്ഞോളി മൂസ്സ സ്മാരക അവാർഡ് വൈ.എം.എ.ഖാലിദിന്*

By editor on January 12, 2023
0 87 Views
Share

എരഞ്ഞോളി മൂസ്സ സ്മാരക അവാർഡ് വൈ.എം.എ.ഖാലിദിന്*

തലശ്ശേരി: തലശ്ശേരി ജാസ്സ് മ്യൂസിക്സിൻ്റെ പ്രഥമ എരഞ്ഞോളി മൂസ്സ സ്മാരക അവാർഡ് പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ വൈ.എം.എ.ഖാലിദിന്. എരഞ്ഞോളി മൂസ്സ, മറ്റു മുതിർന്ന മാപ്പിളപ്പാട്ടു ഗായകർ ഇദ്ദേഹം ട്യൂൺ ചെയ്ത പാട്ടുകൾ പാടിയിട്ടുണ്ട്. 5000 രൂപയും ശില്പവുമടങ്ങിയ പുരസ്കാരം 15 ന് വൈകുന്നേരം 5 മണിക്ക് കടൽപ്പാലം പരിസരത്ത് നടക്കുന്ന ജാസ്സ് മ്യൂസിക്സിൻ്റെ ‘പാട്ടലമാല’ എന്ന പരിപാടിയിൽ വെച്ച് നല്കുമെന്ന് ചെയർമാൻ ജാഫർ ജാസ്സ് അറിയിച്ചു.പ്രൊഫ.എ.പി.സുബൈർ ഉദ്ഘാടനം ചെയ്യും.ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിക്കും. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

Leave a comment

Your email address will not be published. Required fields are marked *