April 24, 2025
  • April 24, 2025
Breaking News
  • Home
  • LOCAL NEWS
  • വി കെ കെ അടിയോടി മാഷ്‌ മെമ്മോറിയൽ ഗോൾഡ്‌ മെഡൽ

വി കെ കെ അടിയോടി മാഷ്‌ മെമ്മോറിയൽ ഗോൾഡ്‌ മെഡൽ

By editor on February 1, 2023
0 106 Views
Share

വി കെ കെ അടിയോടി മാഷ്‌ മെമ്മോറിയൽ ഗോൾഡ്‌ മെഡൽ

മലബാർ മേഖലാ ജലഛായ
ചിത്രരചനാമത്സരം
ന്യുമാഹി
മങ്ങാട്‌ വാണുകണ്ട കോവിലകം ഭഗവതിക്ഷേത്ര തിറമഹോത്സവത്തോടനുന്ബന്ധിച്ച്‌ മലബാർ മേഖലാ ജലഛായ ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12ന്‌ രാവിലെ ഒമ്പതിന്‌ ക്ഷേത്രപരിസരത്ത്‌ നടക്കുന്ന ചിത്രരചനാ മത്സരം ആർട്ടിസ്‌റ്റ്‌ പ്രശാന്ത്‌ ഒളവിലം ഉദ്‌ഘാടനം ചെയ്യും. മികച്ച ചിത്രത്തന്‌ മുൻ ക്ഷേത്ര കാരണവർ വി കെ കെ അടിയോടി മാഷുടെ സ്‌മരണാർഥം ഏർപ്പെടുത്തിയ സ്വർണമെഡൽ മെഡൽ സമ്മാനിക്കും. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായാണ്‌ മത്സരം. 22 മുതൽ 26 വരെയാണ്‌ തിറമഹോത്സവം. രജിസ്‌ട്രേഷന്‌ ഫോൺ: 8086588345, 9447775830.

Leave a comment

Your email address will not be published. Required fields are marked *