June 6, 2025
  • June 6, 2025
Breaking News
  • Home
  • KERALA
  • പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും

By editor on February 10, 2023
0 148 Views
Share

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി തുക വിതരണം ഇനി മുതല്‍ തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടിലൂടെയും കിസാന്‍ സമ്മാന്‍ നിധിയുടെ 13 ാം ഗഡു ഫെബ്രുവരി 15 ന് തുടങ്ങും. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ തുക ലഭിക്കാത്തവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. കേന്ദ്ര കൃഷി വകുപ്പ് ഉത്തരവ് പ്രകാരം ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി ആധാര്‍ ബന്ധിപ്പിച്ച് ഐപിപിബി സേവിംഗ്സ് അക്കൗണ്ട് തുറക്കാം.
അക്കൗണ്ട് തുടങ്ങുന്നതിനായി ആധാര്‍ നമ്പറും മൊബൈല്‍ ഫോണുമായി പോസ്റ്റ്മാനെയോ അടുത്തുളള പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *