April 21, 2025
  • April 21, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി

By editor on March 1, 2023
0 99 Views
Share

കാസർകോട് സ്വദേശി മുഹമ്മദ് ശിഹാബുദ്ധീനിൽ നിന്നാണ് 24,01,920 രൂപ വിലവരുന്ന 439 ഗ്രാം സ്വർണ്ണം പിടികൂടിയത്.
കസ്റ്റംസ് സൂപ്രണ്ട് മാരായ അസീബ്,ശ്രീവിദ്യ, എ എ വില്യംസ്,കെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
ബാറ്ററിയിലും ,കുട്ടികളുടെ ഉടുപ്പിന്റെ ബട്ടണുകളിലും, ചോക്ലേറ്റ്ലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Leave a comment

Your email address will not be published. Required fields are marked *