April 22, 2025
  • April 22, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അധ്യാപക ഒഴിവുകൾ* പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

അധ്യാപക ഒഴിവുകൾ* പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.

By editor on March 2, 2023
0 106 Views
Share

*അധ്യാപക ഒഴിവുകൾ*

പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനത്തിനായി മാർച്ച് ആറിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങിൽ എ.ഐ.സി.റ്റി.ഇ (AICTE) അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. അപേക്ഷകർ മാർച്ച് നാലിന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.

Leave a comment

Your email address will not be published. Required fields are marked *