April 22, 2025
  • April 22, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ആശുപത്രികൾക്കെതിരെയും ഡോക്ടമാർക്കെതിരെയും നടക്കുന്ന അക്രമങ്ങൾക്കെതിരെ IMA ഇന്ന് സംസ്ഥാനത്ത് നടത്തിയ മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ആശുപത്രികൾക്കെതിരെയും ഡോക്ടമാർക്കെതിരെയും നടക്കുന്ന അക്രമങ്ങൾക്കെതിരെ IMA ഇന്ന് സംസ്ഥാനത്ത് നടത്തിയ മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

By editor on March 17, 2023
0 159 Views
Share

ആശുപത്രികൾക്കെതിരെയും ഡോക്ടമാർക്കെതിരെയും നടക്കുന്ന അക്രമങ്ങൾക്കെതിരെ IMA ഇന്ന് സംസ്ഥാനത്ത് നടത്തിയ മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലെ ഡോക്ടർമാർ പണിമുടക്കി പ്രകടനം നടത്തി കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കാണ്ടിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എല്ലാ ഡിപ്പാർട്മെന്റിലെ ഡോക്ടർമാർ, കോളേജ് പ്രിൻസിപ്പാളുമാർ, തുടങ്ങിയവർ നേതൃത്വം നൽകി തുടർന്ന് ഡോ. ആനന്ദ് കുമാർ, ഡോ. സാജിദ് ഒമർ, ഡോ. ബിഥുൻ ബാലൻ എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *