April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • കണ്ണൂര്‍ സിറ്റി പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

കണ്ണൂര്‍ സിറ്റി പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

By editor on May 31, 2023
0 93 Views
Share

കണ്ണൂർ : സർവ്വീസിൽ നിന്നും ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം ബുധനാഴ്ച കണ്ണൂര്‍ സിറ്റിയിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ഒരുക്കിയ ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാർ ഐ.പി.എസ് വിരമിക്കുന്നവർക്ക് പ്രശംസ പത്രം നൽകി ആശംസകള്‍ നേര്‍ന്നു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് എ വി പ്രദീപ് കണ്ണൂർ സിറ്റി, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സമദ് കെ വി കൺട്രോൾ റൂം കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് അശോകൻ ആലക്കാട്ടൻ പാനൂർ പോലീസ് സ്റ്റേഷൻ , സബ് ഇൻസ്പെക്ടർ പോലീസ് ബാബു ഗണേഷ് വി കെ പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ബാലകൃഷ്ണൻ എ.വി കൺട്രോൾ റൂം കണ്ണൂർ, സബ് ഇൻസ്പെക്ടർ പോലീസ് ദേവദാസ് പി പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ദേവാനന്ദ് ഗുരുക്കൾ കണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ കണ്ണൂർ, സബ് ഇൻസ്പെക്ടർ പോലീസ് ദിനേശൻ .ബി ഡി സി ആർ ബി കണ്ണൂർ, ദിനേശൻ ചെറുവളത്ത് പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ഫ്രാൻസിസ് കെ ഡി കണ്ണപുരം പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് ഗംഗാധരൻ എൻ കെ സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് ഹരിദാസൻ. സി ക്രൈം ഡിറ്റാച്മെന്റ് കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് (ഗ്രേഡ് ) ജയകൃഷ്ണൻ വി വി പാനൂർ പോലീസ് സ്റ്റേഷൻ,സബ് ഇൻസ്പെക്ടർ പോലീസ് ജയദേവൻ സി പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ പോലീസ് (ഗ്രേഡ്) മധുസൂദനൻ എം അഴീക്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ മധുസൂദനൻ എ. കെ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് മഹീന്ദ്രൻ കൂളോത്ത് വളപ്പിൽ ഡി സി ആർ ബി കണ്ണൂർ സിറ്റി, ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ മോഹനൻ എടച്ചേരി പാനൂർ പോലീസ് സ്റ്റേഷൻ, ക്ലാർക്ക് മുകുന്ദൻ പി ഡിസ്ട്രിക്റ്റ് പോലീസ് ഓഫീസ് കണ്ണൂർ സിറ്റി, ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ നളിനാക്ഷൻ എ.പി ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നന്ദകുമാർ ഇ കെ ഡിസ്ട്രിക്റ്റ് പോലീസ് ഓഫീസ് കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്( ഗ്രേഡ്) നാസർ ചന്ദ്രൻകണ്ടി പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) പങ്കജാക്ഷൻ എ ടി പിണറായി പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് പ്രഭാകരൻ ആശാരി വളപ്പിൽ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സിവിൽ പോലീസ് ഓഫീസർ പ്രശാന്തൻ താച്ചോത്ത് ക്രൈം ഡിറ്റാച്മെന്റ് കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രമേശൻ പി കണ്ണപുരം പോലീസ് സ്റ്റേഷൻ,

 

സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രമേശൻ വി പി കൺട്രോൾ റൂം കണ്ണൂർ സിറ്റി, ആർമർ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് കുമാർ മുണ്ടോൻ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് റഷീദ് മൂപ്പൻ സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രതീശൻ എം സി കൺട്രോൾ റൂം കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് രമേശൻ സി എ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ, സജീവൻ കേളോത്ത് കൺട്രോൾ റൂം കണ്ണൂർ സിറ്റി, ശശീന്ദ്രൻ സി വി ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സതീശൻ എൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ, എ എസ് ഐ സത്യൻ പി കെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീപ്രകാശൻ സി വി പാനൂർ പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സുധാകരൻ ആശാരി ടി വളപട്ടണം പോലീസ് സ്റ്റേഷൻ,

 

 

സബ് ഇൻസ്പെക്ടർ പോലീസ്( ഗ്രേഡ്) സുജിത്ത് സി എം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ, ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽകുമാർ കെ പി ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഉല്ലാസൻ കെ ഹോസ്റ്റൽ പോലീസ് സ്റ്റേഷൻ അഴീക്കൽ, ആർമർ സബ് ഇൻസ്പെക്ടർ പോലീസ് ഉമേശന്‍.പി ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വർഗീസ് ടി എം കണ്ണവം പോലീസ് സ്റ്റേഷൻ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് വിജയൻ വി കെ ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ പോലീസ് വിനോദ് കുമാർ എം പി ഡി എച്ച് ക്യു കണ്ണൂർ സിറ്റി, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഗ്രേഡ് വിനോദ് കുമാർ പി ട്രാഫിക് പോലീസ് സ്റ്റേഷൻ കണ്ണൂർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ഗ്രേഡ് ) വിനോദ് കുന്നുംമഠത്തിൽ കൺട്രോൾ റൂം തലശ്ശേരി എന്നീ ഉദ്യോഗസ്ഥരാണ് സർവീസിൽ

നിന്നും വിരമിക്കുന്നത്.


 

Leave a comment

Your email address will not be published. Required fields are marked *