April 23, 2025
  • April 23, 2025
Breaking News
  • Home
  • Uncategorized
  • *വിദ്യാർത്ഥികളുടെ സൗജന്യ യാത്രാബസ് മാഹിയിൽ എത്തി.* 

*വിദ്യാർത്ഥികളുടെ സൗജന്യ യാത്രാബസ് മാഹിയിൽ എത്തി.* 

By editor on June 17, 2023
0 77 Views
Share

*വിദ്യാർത്ഥികളുടെ സൗജന്യ യാത്രാബസ് മാഹിയിൽ എത്തി.* 

മാഹി : വിദ്യാർത്ഥികൾക്ക് സൗജന്യമായി പൂഴിത്തലയിൽ നിന്ന് മൂലക്കടവിലേക്കും മൂലക്കടവിൽ നിന്ന് പൂഴിത്തലയിലേക്കുംഉള്ള വിവിധ സ്കൂളുകളിലേക്ക് സഞ്ചരിക്കാൻ . വിദ്യാർത്ഥിക്കൾക്കായുള്ള രണ്ടു ബസ്സുകളും പുതുച്ചേരിയിൽ നിന്നും മാഹിയിൽ എത്തി

 

ബസ് തിങ്കളാഴ്ച മുതൽ സൗജന്യ യാത്ര ആരംഭിക്കും.

Leave a comment

Your email address will not be published. Required fields are marked *