April 21, 2025
  • April 21, 2025
Breaking News
  • Home
  • Uncategorized
  • ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു

By editor on June 20, 2023
0 75 Views
Share

കണ്ണൂര്‍: ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു.പ്രതി ഓടി രക്ഷപ്പെട്ടു.ഇന്ന് രാവിലെ കണ്ണൂര്‍ ചെട്ടിപ്പീടികയിലാണ് സംഭവം.കണ്ണൂര്‍ ടൗണ്‍പോലീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കര്‍ണാടക രജിസ്‌ട്രേഷന്‍ ഇന്നോവ കാറും പിടിച്ചെടുത്തു.

Leave a comment

Your email address will not be published. Required fields are marked *