June 6, 2025
  • June 6, 2025
Breaking News
  • Home
  • Uncategorized
  • ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു

ഇരിട്ടി അസി. പോലീസ് സൂപ്രണ്ടായി തപോഷ് ബസുമതാറി ഐ പി എസ്സിനെ നിയമിച്ചു

By editor on July 8, 2023
0 83 Views
Share

ഇരിട്ടി: ആസാം സ്വദേശിയും വയനാട് കൽപ്പറ്റ അസി.പൊലിസ് കമ്മീഷണറുമായ തപോസ് ബസുമതാറി ഐ പി എസ്സിനെ ഇരിട്ടി അസി. പൊലിസ് സൂപ്രണ്ടായി നിയമിച്ചു. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യായി ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ നിയമിതനായിരുന്നു. ഈ ഒഴിവിലേക്കാണ് 2019 ബാച്ച് ഐ പി എസ്സുകാരനായ തപോഷ് ബസുമതാറിയെ നിയമിച്ചത്

Leave a comment

Your email address will not be published. Required fields are marked *