April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • സുകേഷ് അന്തരിച്ചു…. ഹരിപ്പാട്.

സുകേഷ് അന്തരിച്ചു…. ഹരിപ്പാട്.

By editor on September 28, 2023
0 114 Views
Share

 

സുകേഷ് അന്തരിച്ചു….
ഹരിപ്പാട്.
കോൺഗ്രസ് എസ് മുൻ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും. കോൺഗ്രസ്എസ് കുമാരപുരം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും. ഉജ്ജ്വല പ്രാസംഗികനും സാമൂഹിക പ്രവർത്തകനുമായ സുകേഷ് അന്തരിച്ചു…
ഇന്നു (28.9.2023) വൈകുന്നേരം നാലുമണിക്ക് ശവസംസ്കാര ചടങ്ങ് സ്വ വസതിയിൽ നടക്കും
കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രൻ സർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ വി ആർ വത്സൻ, ഐ ഷിഹാബുദീൻ, എ ഐ സി സി മെമ്പർ സന്തോഷ് ലാൽ എന്നിവർ അനുശോചനം രേഖപെടുത്തി, കോൺഗ്രസ്‌ എസ്‌ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഹൃദയവേദനയോടുകൂടിയുള്ള ആദരാജ്ഞലികൾ..
അദ്ദേഹത്തിന്റെ സ്മരിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രാർത്ഥനകൾ..

Leave a comment

Your email address will not be published. Required fields are marked *