April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • വർണോത്സവം 2024. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം .

വർണോത്സവം 2024. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം .

By editor on January 10, 2024
0 112 Views
Share

വർണോത്സവം 2024. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം . മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡിഫറന്റലി ഏബിൾ ഡ് എംപ്ലോയിസ് അസോസിയേഷൻ ജില്ല പ്രസിഡന്റ്,ഷാജി പി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷത വഹിച്ചു.സംഘാടക സമിതി അംഗങ്ങളായ വിജേഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാർഡ് മെമ്പർമാരായ ലക്ഷ്മി,നിയാസ് തറമ്മൽ, കൂനോത്ത് ബാബു,, അജിത്ത് മാസ്റ്റർ, സുധീർ ബാബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സൂര്യ നന്ദി പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *