April 20, 2025
  • April 20, 2025
Breaking News

സ്വർണ്ണം പിടികൂടി

By editor on March 20, 2023
0 96 Views
Share

സ്വർണ്ണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 53,59,590 രൂപ വിലവരുന്ന 930 ഗ്രാം സ്വർണമാണ് പിടികൂടിയത്.
കാസർകോട് കുമ്പള സ്വദേശി മുഹമ്മദ് നിന്നാണ് സ്വർണം പിടികൂടിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി ശിവരാമൻ,സൂപ്രണ്ട് മാരായ പൂവൻ പ്രകാശൻ, ഗീതാകുമാരി,വില്യംസ് ഇൻസ്പെക്ടർമാരായ രാംലാൽ സൂരജ് നിവേദിത ഓഫീസ് സ്റ്റാഫ് ആയ ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന

Leave a comment

Your email address will not be published. Required fields are marked *