April 24, 2025
  • April 24, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • 29/05/2023* *പ്രവാസികളായകേരളീയർക്ക് ലോകത്തെവിടെനിന്നും സംസ്ഥാനത്തെ റവന്യൂ- സർവ്വേ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാക്കുന്ന “പ്രവാസിമിത്രം” വെബ്ബ്പോർട്ടലും*

29/05/2023* *പ്രവാസികളായകേരളീയർക്ക് ലോകത്തെവിടെനിന്നും സംസ്ഥാനത്തെ റവന്യൂ- സർവ്വേ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാക്കുന്ന “പ്രവാസിമിത്രം” വെബ്ബ്പോർട്ടലും*

By editor on May 29, 2023
0 125 Views
Share

*29/05/2023*

*പ്രവാസികളായകേരളീയർക്ക് ലോകത്തെവിടെനിന്നും സംസ്ഥാനത്തെ റവന്യൂ- സർവ്വേ വകുപ്പുകളുടെ സേവനങ്ങൾ ഓൺലൈൻവഴി ലഭ്യമാക്കുന്ന “പ്രവാസിമിത്രം” വെബ്ബ്പോർട്ടലും*

*( www.pravasimithram.kerala.gov.in )*

*ഇതിനോടനുബന്ധിച്ചുളള സംസ്ഥാന, ജില്ലാതലങ്ങളിലെ പ്രവാസിസെല്ലുകളും നിലവിൽ വന്നു*.

*ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പ്രവാസികൾക്ക് ഓൺലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റസ് അറിയാൻ പ്രവാസിമിത്രം പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്*.

*ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെൽ ഓഫീസറായി ഡെപ്യൂട്ടി കളക്ടറേയും സ്റ്റേറ്റ് നോഡൽ ഓഫീസറായി ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറെയും നിയമിച്ചിട്ടുണ്ട്*.

Leave a comment

Your email address will not be published. Required fields are marked *