April 24, 2025
  • April 24, 2025
Breaking News
  • Home
  • Uncategorized
  • കോഴിക്കോട്-ബാംഗ്ലൂര്‍ കെഎസ്‌ആര്‍ടിസി യാത്ര- സമയം നോക്കി ബുക്ക് ചെയ്യാം, ലിസ്റ്റ് ഇതാ

കോഴിക്കോട്-ബാംഗ്ലൂര്‍ കെഎസ്‌ആര്‍ടിസി യാത്ര- സമയം നോക്കി ബുക്ക് ചെയ്യാം, ലിസ്റ്റ് ഇതാ

By editor on August 4, 2023
0 292 Views
Share

 

കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടിലെ യാത്രകള്‍ക്ക് ആളുകള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളെയാണ്.

കോഴിക്കോട് ഡിപ്പോയിലെ മാത്രമല്ല, മറ്റു ഡിപ്പോകളിലെയും പല ബസുകളും കോഴിക്കോട് വഴി പോകുന്നതിനാല്‍ പുലര്‍ച്ചെ മുതല്‍ രാത്രി വൈകുന്ന വരെയും ബസ് സര്‍വീസുകള്‍ ഈ റൂട്ടില്‍ ലഭ്യമാണ്.

 

ഇത് കൂടാതെ കെഎസ്‌ആര്‍ടിസി കോഴിക്കോട് ഡിപ്പോയും സൂപ്പര്‍ എക്സ്പ്രസ് ബസ്, സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ്, സ്വിഫ്റ്റ് ഗരുഡാ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ ബാംഗ്ലൂര്‍ റൂട്ടില്‍ കൃത്യമായി നടത്തുന്നു. ഇതാ കോഴിക്കോട് ഡിപ്പോയുടെ കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടിലെ ബസ് സര്‍വീസുകള്‍, സമയം, ടിക്കറ്റ് നിരക്ക് എന്നിവ നോക്കാം. മൈസൂര്‍ – ശ്രീരംഗപട്ടണ- മണ്ട്യ – ചന്നപട്ടണ- രാമനഗര – ബിഡാദി- കെങ്കേരി വഴിയാണ് സര്‍വീസുകള്‍.

 

Red More: ഓണം 2023: കെഎസ്‌ആര്‍ടിസി സ്പെഷ്യല്‍ ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍, നേരത്തെ ബുക്ക് ചെയ്യാം, സമയക്രമം

1. സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എയര്‍ ബസ് 7.00 AM-4.00 PM

 

07:00 AM കോഴിക്കോട്

 

07:50 AM താമരശ്ശേരി

 

09:00 AM കല്‍പ്പറ്റ

 

09:40 AM സുല്‍ത്താൻബത്തേരി

 

12:45 PM മൈസൂര്‍

 

04:00 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 9.00 മണിക്കൂര്‍

 

ടിക്കറ്റ് നിരക്ക് 441 രൂപ.

 

2.സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ്- 7.33 AM-4.30 PM

 

07:33 AM കോഴിക്കോട്

 

08:15 AM താമരശ്ശേരി

 

09:20 AM കല്‍പ്പറ്റ

 

09:55 AM സുല്‍ത്താൻബത്തേരി

 

01:00 PM മൈസൂര്‍

 

04:30 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 8 മണിക്കൂര്‍ 57 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 447 രൂപ.

 

Read More: അന്തര്‍സംസ്ഥാന യാത്ര കെഎസ്‌ആര്‍ടിസിയില്‍ ആണോ? ബോര്‍ഡിങ് പോയിൻറിലേക്ക് സൗജന്യ യാത്ര

3. സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ്-08:06AM-4:36 PM

 

08:06 AM കോഴിക്കോട്

 

08:41 AM താമരശ്ശേരി

 

09:46 AM കല്‍പ്പറ്റ

 

10:36 AM സുല്‍ത്താൻബത്തേരി

 

01:36 PM മൈസൂര്‍

 

04:36 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 8 മണിക്കൂര്‍ 30 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 447 രൂപ.

 

4. സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് 08:29AM-4:20PM

 

08:29 AM കോഴിക്കോട്

 

09:00 AM താമരശ്ശേരി

 

09:50 AM കല്‍പ്പറ്റ

 

10:30 AM സുല്‍ത്താൻബത്തേരി

 

01:20 PM മൈസൂര്‍

 

04:20 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 7 മണിക്കൂര്‍ 51 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 601 രൂപ.

 

5. സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ് 10:00AM-06:30PM

 

10:00 AM കോഴിക്കോട്

 

10:35 AM താമരശ്ശേരി

 

11:40 AM കല്‍പ്പറ്റ

 

12:30PM സുല്‍ത്താൻബത്തേരി

 

03:20 PM മൈസൂര്‍

 

06:30 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 8 മണിക്കൂര്‍ 30 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 447 രൂപ.

 

Read More: മഴയില്‍ കുതിര്‍ന്ന് മഞ്ഞിലൂടെ കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര പോകാം! പൊളിയാണ് ഈ റൂട്ടുകള്‍!

 

6.സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് 12:02PM -7:55 PM

 

12:02 PM കോഴിക്കോട്

 

12:32 PM താമരശ്ശേരി

 

01:35 PM കല്‍പ്പറ്റ

 

02:30 PM സുല്‍ത്താൻബത്തേരി

 

05:05 PM മൈസൂര്‍

 

07:55 PM ബാംഗ്ലൂര്‍

 

യാത്രാ സമയം 7 മണിക്കൂര്‍ 53 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 601 രൂപ.

 

7. സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ് 6:00PM-04:00AM

 

06:00 PM കോഴിക്കോട്

 

06:40 PM താമരശ്ശേരി

 

08:00 PM കല്‍പ്പറ്റ

 

09:00 PM മാനന്തവാടി

 

01:20 AM മൈസൂര്‍

 

04:00 AM ബാംഗ്ലൂര്‍

 

യാത്രാ സമയം 10.00 മണിക്കൂര്‍

 

ടിക്കറ്റ് നിരക്ക് 490 രൂപ.

 

8.സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് 07:00PM-03:35AM

 

07:00 PM കോഴിക്കോട്

 

07:26 PM താമരശ്ശേരി

 

08:35 PM കല്‍പ്പറ്റ

 

09:00 PM പടിഞ്ഞാറത്തറ

 

09:15 PM മാനന്തവാടി

 

12:30 AM മൈസൂര്‍

 

03:35 AM ബാംഗ്ലൂര്‍

 

യാത്രാ സമയം 8 മണിക്കൂര്‍ 35 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 661 രൂപ.

 

9. സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ് 08:01PM- 07:00AM

 

08:01 PM കോഴിക്കോട്

 

08:46 PM താമരശ്ശേരി

 

10:01 PM കല്‍പ്പറ്റ

 

11:00 PM മാനന്തവാടി

 

03:20 AM മൈസൂര്‍

 

06:00 AM ബാംഗ്ലൂര്‍ സാറ്റലൈറ്റ്

 

07:00 AM ബാംഗ്ലൂര്‍ പീനിയ

 

യാത്രാ സമയം 9 മണിക്കൂര്‍ 59 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 490 രൂപ.

 

10. സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് 09:00PM-06:00AM

 

09:00PM കോഴിക്കോട്

 

09:30PM അത്തോളി

 

10:30PM പേരാമ്ബ്ര

 

10:45PM കുറ്റ്യാടി

 

11:00PM തൊട്ടില്‍പ്പാലം

 

11:45PM വെള്ളമുണ്ട

 

11:59PM മാനന്തവാടി

 

03:30AM മൈസൂര്‍

 

06:00AM ബാംഗ്ലൂര്‍

 

യാത്രാ സമയം 9മണിക്കൂര്‍

 

ടിക്കറ്റ് നിരക്ക് 594 രൂപ.

 

11. സൂപ്പര്‍ എക്സ്പ്രസ്സ്‌ എയര്‍ ബസ് 09:30PM-06:30AM

 

09:30PM കോഴിക്കോട്

 

10:15PM താമരശ്ശേരി

 

11:30PM കല്‍പ്പറ്റ

 

12:30AM മാനന്തവാടി

 

03:34AM മൈസൂര്‍

 

06:30AM ബാംഗ്ലൂര്‍

 

യാത്രാ സമയം 9 മണിക്കൂര്‍

 

ടിക്കറ്റ് നിരക്ക് 490 രൂപ.

 

12. സ്വിഫ്റ്റ് ഡീലക്സ് എയര്‍ ബസ് 10:06PM-06:41AM

 

◼️10:06PM കോഴിക്കോട്

 

◼️10:41PM താമരശ്ശേരി

 

◼️11:51PM കല്‍പ്പറ്റ

 

◼️12:51AM മാനന്തവാടി

 

◼️04:01AM മൈസൂര്‍

 

◼️06:41AM ബാംഗ്ലൂര്‍

 

യാത്രാ സമയം 8 മണിക്കൂര്‍ 35 മിനിറ്റ്

 

ടിക്കറ്റ് നിരക്ക് 614 രൂപ.

Leave a comment

Your email address will not be published. Required fields are marked *