January 22, 2025
  • January 22, 2025
Breaking News

Articles Posted by editor

വെട്ടുകത്തിയുമായി പോലീസ് സ്റ്റേഷനിൽ യുവാവിന്റെ പരാക്രമണം

by on January 8, 2023 0

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വെട്ടു കത്തിയുമായി വന്ന് യുവാവിന്റെ വെല്ലുവിളിയും പരാക്രമണവും. അത്താഴക്കുന്നിലെ വി അസീബാണ് പരാക്രമം കാട്ടിയത്. ആക്രമണത്തിൽ ടൗൺ എ എസ് ഐ സുജിത്ത്,സി പി ഒ നവീൻ എന്നിവർക്ക് പരിക്കേറ്റു. ടൗൺ എസ് ഐ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു

Read More

അനുജന്ടെ കുത്തേറ്റ് ജേഷ്ഠൻ മരിച്ചു

by on January 8, 2023 0

കണ്ണൂർ ധർമ്മടം ചിറക്കുനിയിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു ആയിഷ ഹൗസിൽ ആഷിഫാണ് മരിച്ചത് സഹോദരൻ അഫ്സൽ ധർമ്മടം പോലീസിന്റെ കസ്റ്റഡിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് കുത്തേറ്റത്

Read More