*ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.*
* ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.* തലശ്ശേരി: മാപ്പിളപ്പാട്ടിന്റെ പൈതൃകവും സാഹിത്യ സംഭാവനകളും ഓർമ്മപ്പെടുത്തി തലശ്ശേരിയിൽ അനുസ്മരണ ചടങ്ങ്. വിശ്രുത ഗ്രന്ഥകാരനും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന ഒ. ആബു സാഹിബിന്റെ 46-ാമത് അനുസ്മരണവും പതിനേഴാമത് ഒ. ആബു സ്മാരക അവാർഡ് സമർപ്പണവും നടന്നു. തലശ്ശേരി മാപ്പിള കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ട് ഗവേഷകനും രചയിതാവുമായ അബ്ദുൽ ഖാദർ വിൽറോഡിക്കാണ് ഈ വർഷത്തെ ഒ. ആബു സ്മാരക പുരസ്കാരം ലഭിച്ചത്. തലശ്ശേരി പഴയ ബസ് […]
Read More