October 2, 2026
  • October 2, 2026
Breaking News

Articles Posted by Editor1

എസ്‌ഐആര്‍ രാജ്യദ്രോഹം, ഗ്യാനേഷ് കുമാര്‍ രാജ്യദ്രോഹി’; രൂക്ഷ വിമര്‍ശനവുമായി നടന്‍ കിഷോര്‍

by on October 2, 2026 0

ബെംഗളൂരു: എസ്‌ഐആര്‍ നടപടിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും രൂക്ഷവിമര്‍ശനവുമായി നടന്‍ കിഷോര്‍. എസ്‌ഐആര്‍ രാജ്യദ്രോഹമാണെന്നും പൗരന്മാരുടെ ഭരണഘടനാപരമായ അടിസ്ഥാന അവകാശം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണെന്നും കിഷോര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് പൗരന്മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയ എസ്‌ഐആര്‍ നടപടിക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടന്റെ വിമര്‍ശനം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കിഷോര്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജീവിതത്തില്‍ തിരികെ പോകാന്‍ അവസരം ലഭിച്ചാല്‍ 2014ലെത്തി […]

Read More