‘ഇ-ആധാർ ആപ്പ്’ വരുന്നു; വീട്ടിലിരുന്ന് തന്നെ ഇനി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം
യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും. പുതിയ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഫേസ്...
Read More