മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തി ന്റെയും കുടുംബശ്രീ Cds ന്റെയും, കൃഷി ഭവന്റെയും സംയുക്‌താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തി ന്റെയും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തി ന്റെയും കുടുംബശ്രീ Cds ന്റെയും, കൃഷി ഭവന്റെയും സംയുക്‌താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി, നിറപ്പൊലിമ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജേഷ് സിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി സജിത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 13ലെ പുതുമ, കൈരളി, തീർത്ഥം , കതിർ എന്നീ jlg ഗ്രൂപ്പുകളുടെ പൂകൃഷി വിളവെടുപ്പ് ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ നിമിഷ കെ വി കൃഷി ഓഫീസർ സക്കീന, അസിസ്റ്റന്റ് ഓഫീസർ അഭിലാഷ്, jlg...
Read More