പാർട്ടി നേതൃത്വം അറിയാതെ യോഗം ചേർന്നു; എൻസിപിയിൽ നടപടി, ഭാരവാഹിയോഗം വിളിച്ച് തോമസ് കെ തോമസ്
എൻസിപി പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കുന്നതിനിടെ പാർട്ടി നേതൃത്വം അറിയാതെ യോഗം ചേർന്നതിൽ നടപടിയെടുക്കാൻ സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. ഈ മാസം 29 ന് സംസ്ഥാന ഭാരവാഹിയോഗം വിളിച്ചു. ഒരു വിഭാഗം പാർട്ടി പിളർത്താൻ ശ്രമിക്കുന്നത് കേന്ദ്രത്തെ ധരിപ്പിച്ചുവെന്ന് തോമസ് കെ തോമസ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലാപം പിളർപ്പിന്റെ വക്കിൽ എത്തിനിൽക്കുകയാണ്. ഇന്നലെ കൊച്ചി കലൂരിൽ പിസി ചാക്കോയെ അനുകൂലിക്കുന്നവർ യോഗം ചേരുകയും സംസ്ഥാന അധ്യക്ഷപദവിയിൽ...
Read More