രാഹുലിന്റെ അറസ്റ്റ് വിഷയത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഒളിയമ്ബുമായി സരിൻ; ‘വടകരയില്‍ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം’
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായ വിഷയത്തില്‍ ഷാഫി പറമ്ബില്‍ എം പിക്കെതിരെ ഒളിയമ്ബുമായി പി.സരിൻ. രാഹുല്‍ വടകരയില്‍ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസില്‍ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. സരിൻ ഫേസ്ബുക്കില്‍ പങ്കുവച്ച...
Read More