മതങ്ങൾ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു അഡ്വ: കെ എ ലത്തീഫ്
തലശ്ശേരി മതങ്ങൾ മനുഷ്യനെ നന്മ പഠിപിക്കുകയും തിന്മനി രുത്സാഹപെടുത്തുകയും ആണ് ചെയ്യുന്നത് അത് കാരണം മനുഷ്യൻ ധാർമിക ബോധത്തോടെ സഹവസിക്കുകയും സമൂഹത്തിലെ പാവപെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരികയുംചെയ്യുകയാ ണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് കെ എ ലത്തീഫ് പറഞ്ഞു ടൗൺ ഹാൾ ഏറിയ ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച പരിപാടിയിൽഅർഹത പെട്ട ഒരാൾക് സൗജന്യ മായി ഓട്ടോറിക്ഷ കൊടുത്തു ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം ഓട്ടോ റിക്ഷ മുസ്ലിം ലീഗ് സംസ്ഥാന...
Read More