സ്നേഹ സംഗമം നടത്തി
തലശ്ശേരി നഗരസഭയിൽ കെ എസ് ഡബ്ല്യൂ എംപി പദ്ധതി ,സ്വച്ഛ് സർവേക്ഷൻ 2026 എന്നിവയുടെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാരുടെ സ്നേഹ സംഗമം നടത്തി.ഹരിതകർമ്മസേന അംഗങ്ങൾ ,സാനിറ്റേഷൻ വർക്കർമാർ എന്നിവർ പങ്കെടുത്തു .ശുചീകരണ മേഖലയിൽ വര്ഷങ്ങളോളം സേവനമനുഷ്ഠിച്ച ശുചീകരണ വിഭാഗം തൊഴിലാളികളെ ആദരിച്ചു .ബോധവത്കരണ ക്ലാസുകൾ ,കലാ കായിക പരിപാടികൾ എന്നിവ നടത്തി . തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്ര ശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഷബീർ സി...
Read More